അപർണാ സ്തോത്രം PDF

അപർണാ സ്തോത്രം PDF മലയാളം

Download PDF of Aparna Stotram Malayalam

MiscStotram (स्तोत्र संग्रह)മലയാളം

|| അപർണാ സ്തോത്രം || രക്താമരീമുകുടമുക്താഫല- പ്രകരപൃക്താംഘ്രിപങ്കജയുഗാം വ്യക്താവദാനസൃത- സൂക്താമൃതാകലന- സക്താമസീമസുഷമാം. യുക്താഗമപ്രഥനശക്താത്മവാദ- പരിഷിക്താണിമാദിലതികാം ഭക്താശ്രയാം ശ്രയ വിവിക്താത്മനാ ഘനഘൃണാക്താമഗേന്ദ്രതനയാം. ആദ്യാമുദഗ്രഗുണ- ഹൃദ്യാഭവന്നിഗമപദ്യാവരൂഢ- സുലഭാം ഗദ്യാവലീവലിത- പദ്യാവഭാസഭര- വിദ്യാപ്രദാനകുശലാം. വിദ്യാധരീവിഹിത- പാദ്യാദികാം ഭൃശമവിദ്യാവസാദനകൃതേ ഹൃദ്യാശു ധേഹി നിരവദ്യാകൃതിം മനനനേദ്യാം മഹേശമഹിലാം. ഹേലാലുലത്സുരഭിദോലാധിക- ക്രമണഖേലാവശീർണഘടനാ- ലോലാലകഗ്രഥിതമാലാ- ഗലത്കുസുമജാലാവ- ഭാസിതതനും. ലീലാശ്രയാം ശ്രവണമൂലാവതംസിത- രസാലാഭിരാമകലികാം കാലാവധീരണ-കരാലാകൃതിം, കലയ ശൂലായുധപ്രണയിനീം. ഖേദാതുരഃകിമിതി ഭേദാകുലേ നിഗമവാദാന്തരേ പരിചിതി- ക്ഷോദായ താമ്യസി വൃഥാദായ ഭക്തിമയമോദാമൃതൈകസരിതം. പാദാവനീവിവൃതിവേദാവലീ- സ്തവനനാദാമുദിത്വരവിപ- ച്ഛാദാപഹാമചലമാദായിനീം ഭജ വിഷാദാത്യയായ ജനനീം. ഏകാമപി...

READ WITHOUT DOWNLOAD
അപർണാ സ്തോത്രം
Share This
അപർണാ സ്തോത്രം PDF
Download this PDF