
അഷ്ടലക്ഷ്മീ സ്തോത്രം PDF മലയാളം
Download PDF of Ashtalakshmi Stotram Malayalam
Misc ✦ Stotram (स्तोत्र संग्रह) ✦ മലയാളം
അഷ്ടലക്ഷ്മീ സ്തോത്രം മലയാളം Lyrics
|| അഷ്ടലക്ഷ്മീ സ്തോത്രം ||
സുമനസവന്ദിതസുന്ദരി മാധവി ചന്ദ്രസഹോദരി ഹേമമയേ
മുനിഗണമണ്ഡിതമോക്ഷപ്രദായിനി മഞ്ജുലഭാഷിണി വേദനുതേ.
പങ്കജവാസിനി ദേവസുപൂജിതസദ്ഗുണവർഷിണി ശാന്തിയുതേ
ജയജയ ഹേ മധുസൂദനകാമിനി ആദിലക്ഷ്മി സദാ പാലയ മാം.
അയി കലികല്മഷനാശിനി കാമിനി വൈദികരൂപിണി വേദമയേ
ക്ഷീരസമുദ്ഭവമംഗലരൂപിണി മന്ത്രനിവാസിനി മന്ത്രനുതേ.
മംഗലദായിനി അംബുജവാസിനി ദേവഗണാശ്രിതപാദയുതേ
ജയജയ ഹേ മധുസൂദനകാമിനി ധാന്യലക്ഷ്മി സദാ പാലയ മാം.
ജയവരവർണിനി വൈഷ്ണവി ഭാർഗവി മന്ത്രസ്വരൂപിണി മന്ത്രമയേ
സുരഗണപൂജിതശീഘ്രഫല- പ്രദജ്ഞാനവികാസിനി ശാസ്ത്രനുതേ.
ഭവഭയഹാരിണി പാപവിമോചനി സാധുജനാശ്രിതപാദയുതേ
ജയജയ ഹേ മധുസൂദനകാമിനി ധൈര്യലക്ഷ്മി സദാ പാലയ മാം.
ജയജയ ദുർഗതിനാശിനി കാമിനി സർവഫലപ്രദശാസ്ത്രമയേ
രഥഗജതുരഗപദാതിസമാവൃത- പരിജനമണ്ഡിതലോകനുതേ.
ഹരിഹരബ്രഹ്മസുപൂജിത- സേവിതതാപനിവാരിണി പാദയുതേ
ജയജയ ഹേ മധുസൂദനകാമിനി ഗജലക്ഷ്മിരൂപേണ പാലയ മാം.
അഹിഖഗവാഹിനി മോഹിനി ചക്രിണി രാഗവിവർധിനി ജ്ഞാനമയേ
ഗുണഗണവാരിധിലോകഹിതൈഷിണി സ്വരസപ്തഭൂഷിതഗാനനുതേ.
സകലസുരാസുരദേവ- മുനീശ്വരമാനവവന്ദിതപാദയുതേ
ജയജയ ഹേ മധുസൂദനകാമിനി സന്താനലക്ഷ്മി ത്വം പാലയ മാം.
ജയ കമലാസനി സദ്ഗതിദായിനി ജ്ഞാനവികാസിനി ഗാനമയേ
അനുദിനമർചിതകുങ്കുമധൂസര- ഭൂഷിതവാസിതവാദ്യനുതേ.
കനകധരാസ്തുതിവൈഭവ- വന്ദിതശങ്കരദേശികമാന്യപദേ
ജയജയ ഹേ മധുസൂദനകാമിനി വിജയലക്ഷ്മി സദാ പാലയ മാം.
പ്രണതസുരേശ്വരി ഭാരതി ഭാർഗവി ശോകവിനാശിനി രത്നമയേ
മണിമയഭൂഷിതകർണവിഭൂഷണ- ശാന്തിസമാവൃതഹാസ്യമുഖേ.
നവനിധിദായിനി കലിമലഹാരിണി കാമിതഫലപ്രദഹസ്തയുതേ
ജയജയ ഹേ മധുസൂദനകാമിനി വിദ്യാലക്ഷ്മി സദാ പാലയ മാം.
ധിമിധിമിധിന്ധിമിധിന്ധിമി- ധിന്ധിമിദുന്ദുഭിനാദസുപൂർണമയേ
ഘുമഘുമഘുംഘുമ- ഘുംഘുമഘുംഘുമ- ശംഖനിനാദസുവാദ്യനുതേ.
വേദപുരാണേതിഹാസസുപൂജിത- വൈദികമാർഗപ്രദർശയുതേ
ജയജയ ഹേ മധുസൂദനകാമിനി ധനലക്ഷ്മിരൂപേണ പാലയ മാം.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowഅഷ്ടലക്ഷ്മീ സ്തോത്രം

READ
അഷ്ടലക്ഷ്മീ സ്തോത്രം
on HinduNidhi Android App
DOWNLOAD ONCE, READ ANYTIME
