ചാമുണ്ഡേശ്വരീ മംഗല സ്തോത്രം PDF മലയാളം
Download PDF of Chamundeshwari Mangala Stotram Malayalam
Misc ✦ Stotram (स्तोत्र संग्रह) ✦ മലയാളം
ചാമുണ്ഡേശ്വരീ മംഗല സ്തോത്രം മലയാളം Lyrics
|| ചാമുണ്ഡേശ്വരീ മംഗല സ്തോത്രം ||
ശ്രീശൈലരാജതനയേ ചണ്ഡമുണ്ഡനിഷൂദിനി.
മൃഗേന്ദ്രവാഹനേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
പഞ്ചവിംശതിസാലാഢ്യശ്രീചക്രപുരനിവാസിനി.
ബിന്ദുപീഠസ്ഥിതേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
രാജരാജേശ്വരി ശ്രീമദ്കാമേശ്വരകുടുംബിനി.
യുഗനാഥതതേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
മഹാകാലി മഹാലക്ഷ്മി മഹാവാണി മനോന്മണി.
യോഗനിദ്രാത്മകേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
മന്ത്രിണി ദണ്ഡിനി മുഖ്യയോഗിനി ഗണസേവിതേ.
ഭണ്ഡദൈത്യഹരേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
നിശുംഭമഹിഷാശുംഭേരക്തബീജാദിമർദിനി.
മഹാമായേ ശിവേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
കാലരാത്രി മഹാദുർഗേ നാരായണസഹോദരി.
വിന്ധ്യാദ്രിവാസിനി തുഭ്യം ചാമുണ്ഡായൈ സുമംഗലം.
ചന്ദ്രലേഖാലസത്പാലേ ശ്രീമത്സിംഹാസനേശ്വരി.
കാമേശ്വരി നമസ്തുഭ്യം ചാമുണ്ഡായൈ സുമംഗലം.
പ്രപഞ്ചസൃഷ്ടിരക്ഷാദിപഞ്ചകാര്യധുരന്ധരേ.
പഞ്ചപ്രേതാസനേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
മധുകൈടഭസംഹർത്രി കദംബവനവാസിനി.
മഹേന്ദ്രവരദേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
നിഗമാഗമസംവേദ്യേ ശ്രീദേവി ലലിതാംബികേ.
ഓഢ്യാണപീഠഗദേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
പുണ്ഡ്രേക്ഷുഖണ്ഡകോദണ്ഡപുഷ്പകണ്ഠലസത്കരേ.
സദാശിവകലേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
കാമേശഭക്തമാംഗല്യ ശ്രീമത്ത്രിപുരസുന്ദരി.
സൂര്യാഗ്നീന്ദുത്രിനേത്രായൈ ചാമുണ്ഡായൈ സുമംഗലം.
ചിദഗ്നികുണ്ഡസംഭൂതേ മൂലപ്രകൃതിരൂപിണി.
കന്ദർപദീപകേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
മഹാപദ്മാടവീമധ്യേ സദാനന്ദവിഹാരിണി.
പാശാങ്കുശധരേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
സർവദോഷപ്രശമനി സർവസൗഭാഗ്യദായിനി.
സർവസിദ്ധിപ്രദേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
സർവമന്ത്രാത്മികേ പ്രാജ്ഞേ സർവയന്ത്രസ്വരൂപിണി.
സർവതന്ത്രാത്മികേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
സർവപ്രാണിഹൃദാവാസേ സർവശക്തിസ്വരൂപിണി.
സർവാഭിഷ്ടപ്രദേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
വേദമാതർമഹാരാജ്ഞി ലക്ഷ്മി വാണി വസുപ്രിയേ.
ത്രൈലോക്യവന്ദിതേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
ബ്രഹ്മോപേന്ദ്രസുരേന്ദ്രാദിസമ്പൂജിതപദാംബുജേ.
സർവായുധകരേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
മഹാവിദ്യാസമ്പ്രദാത്രി സംവേദ്യനിജവൈഭവേ.
സർവമുദ്രാകരേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
ഏകപഞ്ചാശതേ പീഠേ നിവാസാത്മവിലാസിനി.
അപാരമഹിമേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
തേജോമയി ദയാപൂർണേ സച്ചിദാനന്ദരൂപിണി.
സർവവർണാത്മികേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
ഹംസാരൂഢേ ചതുർവക്ത്രേ ബ്രാഹ്മീരൂപസമന്വിതേ.
ധൂമ്രാക്ഷസഹന്ത്രികേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
മാഹേസ്വരീസ്വരൂപേ പഞ്ചാസ്യേ വൃഷഭവാഹനേ.
സുഗ്രീവപഞ്ചികേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
മയൂരവാഹേ ഷട്വക്ത്രേ കൗമാരീരൂപശോഭിതേ.
ശക്തിയുക്തകരേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
പക്ഷിരാജസമാരൂഢേ ശംഖചക്രലസത്കരേ.
വൈഷ്ണവീസഞ്ജ്ഞികേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
വാരാഹി മഹിഷാരൂഢേ ഘോരരൂപസമന്വിതേ.
ദംഷ്ട്രായുധധരേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
ഗജേന്ദ്രവാഹനാരുഢേ ഇന്ദ്രാണീരൂപവാസുരേ.
വജ്രായുധകരേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
ചതുർഭുജേ സിംഹവാഹേ ജടാമണ്ഡിലമണ്ഡിതേ.
ചണ്ഡികേ സുഭഗേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
ദംഷ്ട്രാകരാലവദനേ സിംഹവക്ത്രേ ചതുർഭുജേ.
നാരസിംഹി സദാ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
ജ്വലജ്ജിഹ്വാകരാലാസ്യേ ചണ്ഡകോപസമന്വിതേ.
ജ്വാലാമാലിനി തുഭ്യം ചാമുണ്ഡായൈ സുമംഗലം.
ഭൃംഗിണേ ദർശിതാത്മീയപ്രഭാവേ പരമേശ്വരി.
നാനാരൂപധരേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
ഗണേശസ്കന്ദജനനി മാതംഗി ഭുവനേശ്വരി.
ഭദ്രകാലി സദാ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
അഗസ്ത്യായ ഹയഗ്രീവപ്രകടീകൃതവൈഭവേ.
അനന്താഖ്യസുതേ തുഭ്യം ചാമുണ്ഡായൈ സുമംഗലം.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowചാമുണ്ഡേശ്വരീ മംഗല സ്തോത്രം
READ
ചാമുണ്ഡേശ്വരീ മംഗല സ്തോത്രം
on HinduNidhi Android App