ചന്ദ്രമൗലി ദശക സ്തോത്രം PDF മലയാളം
Download PDF of Chandramouli Dashaka Stotram Malayalam
Misc ✦ Stotram (स्तोत्र संग्रह) ✦ മലയാളം
ചന്ദ്രമൗലി ദശക സ്തോത്രം മലയാളം Lyrics
|| ചന്ദ്രമൗലി ദശക സ്തോത്രം ||
സദാ മുദാ മദീയകേ മനഃസരോരുഹാന്തരേ
വിഹാരിണേഽഘസഞ്ചയം വിദാരിണേ ചിദാത്മനേ.
നിരസ്തതോയ- തോയമുങ്നികായ- കായശോഭിനേ
നമഃ ശിവായ സാംബശങ്കരായ ചന്ദ്രമൗലയേ.
നമോ നമോഽഷ്ടമൂർതയേ നമോ നമാനകീർതയേ
നമോ നമോ മഹാത്മനേ നമഃ ശുഭപ്രദായിനേ.
നമോ ദയാർദ്രചേതസേ നമോഽസ്തു കൃത്തിവാസസേ
നമഃ ശിവായ സാംബശങ്കരായ ചന്ദ്രമൗലയേ.
പിതാമഹാദ്യവേദ്യക- സ്വഭാവകേവലായ തേ
സമസ്തദേവവാസവാദി- പൂജിതാംഘ്രിശോഭിനേ.
ഭവായ ശക്രരത്നസദ്ഗല- പ്രഭായ ശൂലിനേ
നമഃ ശിവായ സാംബശങ്കരായ ചന്ദ്രമൗലയേ.
ശിവോഽഹമസ്മി ഭാവയേ ശിവം ശിവേന രക്ഷിതഃ
ശിവസ്യ പൂർണവർചസഃ സമർചയേ പദദ്വയം .
ശിവാത്പരം ന വിദ്യതേ ശിവേ ജഗത് പ്രവർതയേ
നമഃ ശിവായ സാംബശങ്കരായ ചന്ദ്രമൗലയേ.
മരന്ദതുന്ദിലാരവിന്ദ- സുന്ദരസ്മിതാനനോ-
ന്മിലന്മിലിന്ദവവൃന്ദ- നീലനീലകുന്തലാം ശിവാം.
കലാകലാപസാരിണീം ശിവാം ച വീക്ഷ്യ തോഷിണേ
നമഃ ശിവായ സാംബശങ്കരായ ചന്ദ്രമൗലയേ.
ശിവാനനാരവിന്ദ- സന്മിലിന്ദഭാവഭാങ്മനോ-
വിനോദിനേ ദിനേശകോടി- കോടിദീപ്തതേജസേ .
സ്വസേവലോകസാദരാവ- ലോകനൈകവർതിനേ
നമഃ ശിവായ സാംബശങ്കരായ ചന്ദ്രമൗലയേ.
ജടാതടീലുഠദ്വിയദ്ധുനീ- ധലദ്ധലധ്വന-
ദ്ഘനൗഘഗർജിതോത്ഥബുദ്ധി- സംഭ്രമച്ഛിഖണ്ഡിനേ.
വിഖണ്ഡിതാരിമണ്ഡല- പ്രചണ്ഡദോസ്ത്രിശൂലിനേ
നമഃ ശിവായ സാംബശങ്കരായ ചന്ദ്രമൗലയേ.
പ്രഹൃഷ്ടഹൃഷ്ടതുഷ്ടപുഷ്ട- ദിഷ്ടവിഷ്ടപായ സം-
നമദ്വിശിഷ്ടഭക്ത- വിഷ്ടരാപ്തയേഽഷ്ടമൂർതയേ.
വിദായിനേ ധനാധിനാഥസാധു- സഖ്യദായിനേ
നമഃ ശിവായ സാംബശങ്കരായ ചന്ദ്രമൗലയേ.
അഖർവഗർവദോർവിജൃംഭ- ദംഭകുംഭദാനവ-
ച്ഛിദാസദാധ്വന- ത്പിനാകഹാരിണേ വിഹാരിണേ.
സുഹൃത്സുഹൃത്സുഹൃത്സുഹൃത്സു- ഹൃത്സ്മയാപഹാരിണേ
നമഃ ശിവായ സാംബശങ്കരായ ചന്ദ്രമൗലയേ.
അഖണ്ഡദണ്ഡബാഹുദണ്ഡ- ദണ്ഡിതോഗ്രഡിണ്ഡിമ-
പ്രധിം ധിമിന്ധിമിന്ധിമിന്ധ്വനി- ക്രമോത്ഥതാണ്ഡവം.
അഖണ്ഡവൈഭവാഹി- നാഥമണ്ഡിതം ചിദംബരം
നമഃ ശിവായ സാംബശങ്കരായ ചന്ദ്രമൗലയേ.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowചന്ദ്രമൗലി ദശക സ്തോത്രം
READ
ചന്ദ്രമൗലി ദശക സ്തോത്രം
on HinduNidhi Android App