ഹരിപ്രിയാ സ്തോത്രം PDF മലയാളം
Download PDF of Haripriyaa Stotram Malayalam
Misc ✦ Stotram (स्तोत्र संग्रह) ✦ മലയാളം
ഹരിപ്രിയാ സ്തോത്രം മലയാളം Lyrics
|| ഹരിപ്രിയാ സ്തോത്രം ||
ത്രിലോകജനനീം ദേവീം സുരാർചിതപദദ്വയാം|
മാതരം സർവജന്തൂനാം ഭജേ നിത്യം ഹരിപ്രിയാം|
പ്രത്യക്ഷസിദ്ധിദാം രമ്യാമാദ്യാം ചന്ദ്രസഹോദരീം|
ദയാശീലാം മഹാമായാം ഭജേ നിത്യം ഹരിപ്രിയാം|
ഇന്ദിരാമിന്ദ്രപൂജ്യാം ച ശരച്ചന്ദ്രസമാനനാം|
മന്ത്രരൂപാം മഹേശാനീം ഭജേ നിത്യം ഹരിപ്രിയാം|
ക്ഷീരാബ്ധിതനയാം പുണ്യാം സ്വപ്രകാശസ്വരൂപിണീം|
ഇന്ദീവരാസനാം ശുദ്ധാം ഭജേ നിത്യം ഹരിപ്രിയാം|
സർവതീർഥസ്ഥിതാം ധാത്രീം ഭവബന്ധവിമോചനീം|
നിത്യാനന്ദാം മഹാവിദ്യാം ഭജേ നിത്യം ഹരിപ്രിയാം|
സ്വർണവർണസുവസ്ത്രാം ച രത്നഗ്രൈവേയഭൂഷണാം|
ധ്യാനയോഗാദിഗമ്യാം ച ഭജേ നിത്യം ഹരിപ്രിയാം|
സാമഗാനപ്രിയാം ശ്രേഷ്ഠാം സൂര്യചന്ദ്രസുലോചനാം|
നാരായണീം ശ്രിയം പദ്മാം ഭജേ നിത്യം ഹരിപ്രിയാം|
വൈകുണ്ഠേ രാജമാനാം ച സർവശാസ്ത്രവിചക്ഷണാം|
നിർഗുണാം നിർമലാം നിത്യാം ഭജേ നിത്യം ഹരിപ്രിയാം|
ധനദാം ഭക്തചിത്തസ്ഥ- സർവകാമ്യപ്രദായിനീം|
ബിന്ദുനാദകലാതീതാം ഭജേ നിത്യം ഹരിപ്രിയാം|
ശാന്തരൂപാം വിശാലാക്ഷീം സർവദേവനമസ്കൃതാം|
സർവാവസ്ഥാവിനിർമുക്താം ഭജേ നിത്യം ഹരിപ്രിയാം|
സ്തോത്രമേതത് പ്രഭാതേ യഃ പഠേദ് ഭക്ത്യാ യുതോ നരഃ|
സ ധനം കീർതിമാപ്നോതി വിഷ്ണുഭക്തിം ച വിന്ദതി
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowഹരിപ്രിയാ സ്തോത്രം
READ
ഹരിപ്രിയാ സ്തോത്രം
on HinduNidhi Android App