കാമേശ്വര സ്തോത്രം PDF

കാമേശ്വര സ്തോത്രം PDF മലയാളം

Download PDF of Kameshwara Stotram Malayalam

MiscStotram (स्तोत्र संग्रह)മലയാളം

|| കാമേശ്വര സ്തോത്രം || കകാരരൂപായ കരാത്തപാശസൃണീക്ഷുപുഷ്പായ കലേശ്വരായ. കാകോദരസ്രഗ്വിലസദ്ഗലായ കാമേശ്വരായാസ്തു നതേഃ സഹസ്രം. കനത്സുവർണാഭജടാധരായ സനത്കുമാരാദിസുനീഡിതായ. നമത്കലാദാനധുരന്ധരായ കാമേശ്വരായാസ്തു നതേഃ സഹസ്രം. കരാംബുജാതമ്രദിമാവധൂതപ്രവാലഗർവായ ദയാമയായ. ദാരിദ്ര്യദാവാമൃതവൃഷ്ടയേ തേ കാമേശ്വരായാസ്തു നതേഃ സഹസ്രം. കല്യാണശൈലേഷുധയേഽഹിരാജഗുണായ ലക്ഷ്മീധവസായകായ. പൃഥ്വീരഥായാഗമസൈന്ധവായ കാമേശ്വരായാസ്തു നതേഃ സഹസ്രം. കല്യായ ബല്യാശരസംഘഭേദേ തുല്യാ ന സന്ത്യേവ ഹി യസ്യ ലോകേ. ശല്യാപഹർത്രൈ വിനതസ്യ തസ്മൈ കാമേശ്വരായാസ്തു നതേഃ സഹസ്രം. കാന്തായ ശൈലാധിപതേഃ സുതായാഃ ധടോദ്ഭവാത്രേയമുഖാർചിതായ. അഘൗഘവിധ്വംസനപണ്ഡിതായ കാമേശ്വരായാസ്തു നതേഃ സഹസ്രം. കാമാരയേ കാങ്ക്ഷിതദായ ശീഘ്രം...

READ WITHOUT DOWNLOAD
കാമേശ്വര സ്തോത്രം
Share This
കാമേശ്വര സ്തോത്രം PDF
Download this PDF