മാർഗബന്ധു സ്തോത്രം PDF മലയാളം
Download PDF of Margabandhu Stotram Malayalam
Misc ✦ Stotram (स्तोत्र संग्रह) ✦ മലയാളം
|| മാർഗബന്ധു സ്തോത്രം || ശംഭോ മഹാദേവ ദേവ| ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ| ശംഭോ മഹാദേവ ദേവ| ഭാലാവനമ്രത്കിരീടം, ഭാലനേത്രാർചിഷാ ദഗ്ധപഞ്ചേഷുകീടം| ശൂലാഹതാരാതികൂടം, ശുദ്ധമർധേന്ദുചൂഡം ഭജേ മാർഗബന്ധും. ശംഭോ മഹാദേവ ദേവ| ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ| ശംഭോ മഹാദേവ ദേവ| അംഗേ വിരാജദ്ഭുജംഗം, അഭ്രഗംഗാതരംഗാഭിരാമോത്തമാംഗം. ഓങ്കാരവാടീകുരംഗം, സിദ്ധസംസേവിതാംഘ്രിം ഭജേ മാർഗബന്ധും. ശംഭോ മഹാദേവ ദേവ| ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ| ശംഭോ മഹാദേവ ദേവ| നിത്യം ചിദാനന്ദരൂപം, നിഹ്നുതാശേഷലോകേശവൈരിപ്രതാപം ....
READ WITHOUT DOWNLOADമാർഗബന്ധു സ്തോത്രം
READ
മാർഗബന്ധു സ്തോത്രം
on HinduNidhi Android App