മൃത്യുഹരണ നാരായണ സ്തോത്രം PDF മലയാളം
Download PDF of Mrityuharana Narayana Stotra Malayalam
Misc ✦ Stotram (स्तोत्र संग्रह) ✦ മലയാളം
മൃത്യുഹരണ നാരായണ സ്തോത്രം മലയാളം Lyrics
|| മൃത്യുഹരണ നാരായണ സ്തോത്രം ||
നാരായണം സഹസ്രാക്ഷം പദ്മനാഭം പുരാതനം.
ഹൃഷീകേശം പ്രപന്നോഽസ്മി കിം മേ മൃത്യുഃ കരിഷ്യതി.
ഗോവിന്ദം പുണ്ഡരീകാക്ഷ- മനന്തമജമവ്യയം.
കേശവം ച പ്രപന്നോഽസ്മി കിം മേ മൃത്യുഃ കരിഷ്യത.
വാസുദേവം ജഗദ്യോനിം ഭാനുവർണമതീന്ദ്രിയം.
ദാമോദരം പ്രപന്നോഽസ്മി കിം മേ മൃത്യുഃ കരിഷ്യതി.
ശംഖചക്രധരം ദേവം ഛത്രരൂപിണമവ്യയം.
അധോക്ഷജം പ്രപന്നോഽസ്മി കിം മേ മൃത്യുഃ കരിഷ്യതി.
വാരാഹം വാമനം വിഷ്ണും നരസിംഹം ജനാർദനം.
മാധവം ച പ്രപന്നോഽസ്മി കിം മേ മൃത്യുഃ കരിഷ്യതി.
പുരുഷം പുഷ്കരം പുണ്യം ക്ഷേമബീജം ജഗത്പതിം.
ലോകനാഥം പ്രപന്നോഽസ്മി കിം മേ മൃത്യുഃ കരിഷ്യതി.
ഭൂതാത്മാനം മഹാത്മാനം ജഗദ്യോനിമയോനിജം.
വിശ്വരൂപം പ്രപന്നോഽസ്മി കിം മേ മൃത്യുഃ കരിഷ്യതി.
സഹസ്രശിരസം ദേവം വ്യക്താവ്യക്തം സനാതനം.
മഹായോഗം പ്രപന്നോഽസ്മി കിം മേ മൃത്യുഃ കരിഷ്യതി.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowമൃത്യുഹരണ നാരായണ സ്തോത്രം
READ
മൃത്യുഹരണ നാരായണ സ്തോത്രം
on HinduNidhi Android App