നടരാജ സ്തുതി PDF
Download PDF of Nataraja Stuti Malayalam
Misc ✦ Stuti (स्तुति संग्रह) ✦ മലയാളം
|| നടരാജ സ്തുതി || സദഞ്ചിതമുദഞ്ചിത- നികുഞ്ചിതപദം ഝലഝലഞ്ചലിത- മഞ്ജുകടകം പതഞ്ജലിദൃഗഞ്ജന- മനഞ്ജനമചഞ്ചലപദം ജനനഭഞ്ജനകരം| കദംബരുചിമംബരവസം പരമമംബുദകദംബ- കവിഡംബകഗലം ചിദംബുധിമണിം ബുധഹൃദംബുജരവിം പരചിദംബരനടം ഹൃദി ഭജ| ഹരം ത്രിപുരഭഞ്ജനമനന്ത- കൃതകങ്കണമഖണ്ഡ- ദയമന്തരഹിതം വിരിഞ്ചിസുരസംഹതി- പുരന്ധരവിചിന്തിതപദം തരുണചന്ദ്രമകുടം. പരം പദവിഖണ്ഡിതയമം ഭസിതമണ്ഡിതതനും മദനവഞ്ചനപരം ചിരന്തനമമും പ്രണവസഞ്ചിതനിധിം പരചിദംബരനടം ഹൃദി ഭജ| അവന്തമഖിലം ജഗദഭംഗഗുണതുംഗമമതം ധൃതവിധും സുരസരിത്- തരംഗനികുരുംബ- ധൃതിലമ്പടജടം ശമനദംഭസുഹരം ഭവഹരം. ശിവം ദശദിഗന്തരവിജൃംഭിതകരം കരലസന്മൃഗശിശും പശുപതിം ഹരം ശശിധനഞ്ജയപതംഗനയനം പരചിദംബരനടം ഹൃദി ഭജ| അനന്തനവരത്നവിലസത്കടക- കിങ്കിണിഝലം ഝലഝലം...
READ WITHOUT DOWNLOADനടരാജ സ്തുതി
READ
നടരാജ സ്തുതി
on HinduNidhi Android App