ശേഷാദ്രി നാഥ സ്തോത്രം PDF മലയാളം
Download PDF of Seshadri Natha Stotram Malayalam
Misc ✦ Stotram (स्तोत्र संग्रह) ✦ മലയാളം
ശേഷാദ്രി നാഥ സ്തോത്രം മലയാളം Lyrics
|| ശേഷാദ്രി നാഥ സ്തോത്രം ||
അരിന്ദമഃ പങ്കജനാഭ ഉത്തമോ
ജയപ്രദഃ ശ്രീനിരതോ മഹാമനാഃ.
നാരായണോ മന്ത്രമഹാർണവസ്ഥിതഃ
ശേഷാദ്രിനാഥഃ കുരുതാം കൃപാം മയി.
മായാസ്വരൂപോ മണിമുഖ്യഭൂഷിതഃ
സൃഷ്ടിസ്ഥിതഃ ക്ഷേമകരഃ കൃപാകരഃ.
ശുദ്ധഃ സദാ സത്ത്വഗുണേന പൂരിതഃ
ശേഷാദ്രിനാഥഃ കുരുതാം കൃപാം മയ.
പ്രദ്യുമ്നരൂപഃ പ്രഭുരവ്യയേശ്വരഃ
സുവിക്രമഃ ശ്രേഷ്ഠമതിഃ സുരപ്രിയഃ.
ദൈത്യാന്തകോ ദുഷ്ടനൃപപ്രമർദനഃ
ശേഷാദ്രിനാഥഃ കുരുതാം കൃപാം മയി.
സുദർശനശ്ചക്രഗദാഭുജഃ പരഃ
പീതാംബരഃ പീനമഹാഭുജാന്തരഃ.
മഹാഹനുർമർത്യനിതാന്തരക്ഷകഃ
ശേഷാദ്രിനാഥഃ കുരുതാം കൃപാം മയി.
ബ്രഹ്മാർചിതഃ പുണ്യപദോ വിചക്ഷണഃ
സ്തംഭോദ്ഭവഃ ശ്രീപതിരച്യുതോ ഹരിഃ.
ചന്ദ്രാർകനേത്രോ ഗുണവാന്വിഭൂതിമാൻ
ശേഷാദ്രിനാഥഃ കുരുതാം കൃപാം മയി.
ജപേജ്ജനഃ പഞ്ചകവർണമുത്തമം
നിത്യം ഹി ഭക്ത്യാ സഹിതസ്യ തസ്യ ഹി.
ശേഷാദ്രിനാഥസ്യ കൃപാനിധേഃ സദാ
കൃപാകടാക്ഷാത് പരമാ ഗതിർഭവേത്.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowശേഷാദ്രി നാഥ സ്തോത്രം
READ
ശേഷാദ്രി നാഥ സ്തോത്രം
on HinduNidhi Android App