ശ്രീധര പഞ്ചക സ്തോത്രം PDF മലയാളം
Download PDF of Shridhara Panchaka Stotram Malayalam
Misc ✦ Stotram (स्तोत्र संग्रह) ✦ മലയാളം
|| ശ്രീധര പഞ്ചക സ്തോത്രം ||
കാരുണ്യം ശരണാർഥിഷു പ്രജനയൻ കാവ്യാദിപുഷ്പാർചിതോ
വേദാന്തേഡിവിഗ്രഹോ വിജയദോ ഭൂമ്യൈകശൃംഗോദ്ധരഃ.
നേത്രോന്മീലിത- സർവലോകജനകശ്ചിത്തേ നിതാന്തം സ്ഥിതഃ
കല്യാണം വിദധാതു ലോകഭഗവാൻ കാമപ്രദഃ ശ്രീധരഃ.
സാംഗാമ്നായസുപാരഗോ വിഭുരജഃ പീതാംബരഃ സുന്ദരഃ
കംസാരാതിരധോക്ഷജഃ കമലദൃഗ്ഗോപാലകൃഷ്ണോ വരഃ.
മേധാവീ കമലവ്രതഃ സുരവരഃ സത്യാർഥവിശ്വംഭരഃ
കല്യാണം വിദധാതു ലോകഭഗവാൻ കാമപ്രദഃ ശ്രീധരഃ.
ഹംസാരൂഢജഗത്പതിഃ സുരനിധിഃ സ്വർണാംഗഭൂഷോജ്ജവലഃ
സിദ്ധോ ഭക്തപരായണോ ദ്വിജവപുർഗോസഞ്ചയൈരാവൃതഃ.
രാമോ ദാശരഥിർദയാകരഘനോ ഗോപീമനഃപൂരിതോ
കല്യാണം വിദധാതു ലോകഭഗവാൻ കാമപ്രദഃ ശ്രീധരഃ.
ഹസ്തീന്ദ്രക്ഷയമോക്ഷദോ ജലധിജാക്രാന്തഃ പ്രതാപാന്വിതഃ
കൃഷ്ണാശ്ചഞ്ചല- ലോചനോഽഭയവരോ ഗോവർദ്ധനോദ്ധാരകഃ.
നാനാവർണ- സമുജ്ജ്വലദ്ബഹുസുമൈഃ പാദാർചിതോ ദൈത്യഹാ
കല്യാണം വിദധാതു ലോകഭഗവാൻ കാമപ്രദഃ ശ്രീധരഃ.
ഭാവിത്രാസഹരോ ജലൗഘശയനോ രാധാപതിഃ സാത്ത്വികോ
ധന്യോ ധീരപരോ ജഗത്കരനുതോ വേണുപ്രിയോ ഗോപതിഃ.
പുണ്യാർചിഃ സുഭഗഃ പുരാണപുരുഷഃ ശ്രേഷ്ഠോ വശീ കേശവഃ
കല്യാണം വിദധാതു ലോകഭഗവാൻ കാമപ്രദഃ ശ്രീധരഃ.
ശ്രീധര പഞ്ചക സ്തോത്രം
READ
ശ്രീധര പഞ്ചക സ്തോത്രം
on HinduNidhi Android App