ശ്രീ ലക്ഷ്മീ മംഗലാഷ്ടക സ്തോത്രം PDF മലയാളം
Download PDF of Srilakshmi Mangalashtakam Malayalam
Misc ✦ Ashtakam (अष्टकम संग्रह) ✦ മലയാളം
ശ്രീ ലക്ഷ്മീ മംഗലാഷ്ടക സ്തോത്രം മലയാളം Lyrics
|| ശ്രീ ലക്ഷ്മീ മംഗലാഷ്ടക സ്തോത്രം ||
മംഗലം കരുണാപൂർണേ മംഗലം ഭാഗ്യദായിനി.
മംഗലം ശ്രീമഹാലക്ഷ്മി മംഗലം ശുഭമംഗലം.
അഷ്ടകഷ്ടഹരേ ദേവി അഷ്ടഭാഗ്യവിവർധിനി.
മംഗലം ശ്രീമഹാലക്ഷ്മി മംഗലം ശുഭമംഗലം.
ക്ഷീരോദധിസമുദ്ഭൂതേ വിഷ്ണുവക്ഷസ്ഥലാലയേ.
മംഗലം ശ്രീമഹാലക്ഷ്മി മംഗലം ശുഭമംഗലം.
ധനലക്ഷ്മി ധാന്യലക്ഷ്മി വിദ്യാലക്ഷ്മി യശസ്കരി.
മംഗലം ശ്രീമഹാലക്ഷ്മി മംഗലം ശുഭമംഗലം.
സിദ്ധിലക്ഷ്മി മോക്ഷലക്ഷ്മി ജയലക്ഷ്മി ശുഭങ്കരി.
മംഗലം ശ്രീമഹാലക്ഷ്മി മംഗലം ശുഭമംഗലം.
സന്താനലക്ഷ്മി ശ്രീലക്ഷ്മി ഗജലക്ഷ്മി ഹരിപ്രിയേ.
മംഗലം ശ്രീമഹാലക്ഷ്മി മംഗലം ശുഭമംഗലം.
ദാരിദ്ര്യനാശിനി ദേവി കോൽഹാപുരനിവാസിനി.
മംഗലം ശ്രീമഹാലക്ഷ്മി മംഗലം ശുഭമംഗലം.
വരലക്ഷ്മി ധൈര്യലക്ഷ്മി ശ്രീഷോഡശഭാഗ്യങ്കരി.
മംഗലം ശ്രീമഹാലക്ഷ്മി മംഗലം ശുഭമംഗലം.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowശ്രീ ലക്ഷ്മീ മംഗലാഷ്ടക സ്തോത്രം
READ
ശ്രീ ലക്ഷ്മീ മംഗലാഷ്ടക സ്തോത്രം
on HinduNidhi Android App