ത്രിവേണീ സ്തോത്രം PDF മലയാളം
Download PDF of Triveni Stotram Malayalam
Misc ✦ Stotram (स्तोत्र संग्रह) ✦ മലയാളം
ത്രിവേണീ സ്തോത്രം മലയാളം Lyrics
|| ത്രിവേണീ സ്തോത്രം ||
മുക്താമയാലങ്കൃതമുദ്രവേണീ ഭക്താഭയത്രാണസുബദ്ധവേണീ.
മത്താലിഗുഞ്ജന്മകരന്ദവേണീ ശ്രീമത്പ്രയാഗേ ജയതി ത്രിവേണീ.
ലോകത്രയൈശ്വര്യനിദാനവേണീ താപത്രയോച്ചാടനബദ്ധവേണീ.
ധർമാഽർഥകാമാകലനൈകവേണീ ശ്രീമത്പ്രയാഗേ ജയതി ത്രിവേണീ.
മുക്താംഗനാമോഹന-സിദ്ധവേണീ ഭക്താന്തരാനന്ദ-സുബോധവേണീ.
വൃത്ത്യന്തരോദ്വേഗവിവേകവേണീ ശ്രീമത്പ്രയാഗേ ജയതി ത്രിവേണീ.
ദുഗ്ധോദധിസ്ഫൂർജസുഭദ്രവേണീ നീലാഭ്രശോഭാലലിതാ ച വേണീ.
സ്വർണപ്രഭാഭാസുരമധ്യവേണീ ശ്രീമത്പ്രയാഗേ ജയതി ത്രിവേണീ.
വിശ്വേശ്വരോത്തുംഗകപർദിവേണീ വിരിഞ്ചിവിഷ്ണുപ്രണതൈകവേണീ.
ത്രയീപുരാണാ സുരസാർധവേണീ ശ്രീമത്പ്രയാഗേ ജയതി ത്രിവേണീ.
മാംഗല്യസമ്പത്തിസമൃദ്ധവേണീ മാത്രാന്തരന്യസ്തനിദാനവേണീ.
പരമ്പരാപാതകഹാരിവേണീ ശ്രീമത്പ്രയാഗേ ജയതി ത്രിവേണീ.
നിമജ്ജദുന്മജ്ജമനുഷ്യവേണീ ത്രയോദയോഭാഗ്യവിവേകവേണീ.
വിമുക്തജന്മാവിഭവൈകവേണീ ശ്രീമത്പ്രയാഗേ ജയതി ത്രിവേണീ.
സൗന്ദര്യവേണീ സുരസാർധവേണീ മാധുര്യവേണീ മഹനീയവേണീ.
രത്നൈകവേണീ രമണീയവേണീ ശ്രീമത്പ്രയാഗേ ജയതി ത്രിവേണീ.
സാരസ്വതാകാരവിഘാതവേണീ കാലിന്ദകന്യാമയലക്ഷ്യവേണീ.
ഭാഗീരഥീരൂപമഹേശവേണീ ശ്രീമത്പ്രയാഗേ ജയതി ത്രിവേണീ.
ശ്രീമദ്ഭവാനീഭവനൈകവേണീ ലക്ഷ്മീസരസ്വത്യഭിമാനവേണീ.
മാതാ ത്രിവേണീ ത്രയീരത്നവേണീ ശ്രീമത്പ്രയാഗേ ജയതി ത്രിവേണീ.
ത്രിവേണീദശകം സ്തോത്രം പ്രാതർനിത്യം പഠേന്നരഃ.
തസ്യ വേണീ പ്രസന്നാ സ്യാദ് വിഷ്ണുലോകം സ ഗച്ഛതി.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowത്രിവേണീ സ്തോത്രം
READ
ത്രിവേണീ സ്തോത്രം
on HinduNidhi Android App