വൈദ്യേശ്വര അഷ്ടക സ്തോത്രം PDF മലയാളം
Download PDF of Vaidyeshwara Ashtaka Stotram Malayalam
Misc ✦ Stotram (स्तोत्र संग्रह) ✦ മലയാളം
വൈദ്യേശ്വര അഷ്ടക സ്തോത്രം മലയാളം Lyrics
|| വൈദ്യേശ്വര അഷ്ടക സ്തോത്രം ||
മാണിക്യരജതസ്വർണഭസ്മബില്വാദിഭൂഷിതം|
വൈദ്യനാഥപുരേ നിത്യം ദേവം വൈദ്യേശ്വരം ഭജേ|
ദധിചന്ദനമധ്വാജ്യദുഗ്ധതോയാഭിസേചിതം|
വൈദ്യനാഥപുരേ നിത്യം ദേവം വൈദ്യേശ്വരം ഭജേ|
ഉദിതാദിത്യസങ്കാശം ക്ഷപാകരധരം വരം|
വൈദ്യനാഥപുരേ നിത്യം ദേവം വൈദ്യേശ്വരം ഭജേ|
ലോകാനുഗ്രഹകർതാരമാർത്തത്രാണപരായണം|
വൈദ്യനാഥപുരേ നിത്യം ദേവം വൈദ്യേശ്വരം ഭജേ|
ജ്വരാദികുഷ്ഠപര്യന്തസർവരോഗവിനാശനം|
വൈദ്യനാഥപുരേ നിത്യം ദേവം വൈദ്യേശ്വരം ഭജേ|
അപവർഗപ്രദാതാരം ഭക്തകാമ്യഫലപ്രദം|
വൈദ്യനാഥപുരേ നിത്യം ദേവം വൈദ്യേശ്വരം ഭജേ|
സിദ്ധസേവിതപാദാബ്ജം സിദ്ധ്യാദിപ്രദമീശ്വരം|
വൈദ്യനാഥപുരേ നിത്യം ദേവം വൈദ്യേശ്വരം ഭജേ|
ബാലാംബികാസമേതം ച ബ്രാഹ്മണൈഃ പൂജിതം സദാ|
വൈദ്യനാഥപുരേ നിത്യം ദേവം വൈദ്യേശ്വരം ഭജേ|
സ്തോത്രം വൈദ്യേശ്വരസ്യേദം യോ ഭക്ത്യാ പഠതി പ്രഭോഃ|
കൃപയാ ദേവദേവസ്യ നീരോഗോ ഭവതി ധ്രുവം|
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowവൈദ്യേശ്വര അഷ്ടക സ്തോത്രം

READ
വൈദ്യേശ്വര അഷ്ടക സ്തോത്രം
on HinduNidhi Android App
DOWNLOAD ONCE, READ ANYTIME
Your PDF download will start in 15 seconds
CLOSE THIS