വീരഭദ്ര ഭുജംഗ സ്തോത്രം PDF
Download PDF of Veerabhadra Bhujangam Stotram Malayalam
Misc ✦ Stotram (स्तोत्र संग्रह) ✦ മലയാളം
|| വീരഭദ്ര ഭുജംഗ സ്തോത്രം || ഗുണാദോഷഭദ്രം സദാ വീരഭദ്രം മുദാ ഭദ്രകാല്യാ സമാശ്ലിഷ്ടമുഗ്രം. സ്വഭക്തേഷു ഭദ്രം തദന്യേഷ്വഭദ്രം കൃപാംഭോധിമുദ്രം ഭജേ വീരഭദ്രം. മഹാദേവമീശം സ്വദീക്ഷാഗതാശം വിബോധ്യാശുദക്ഷം നിയന്തും സമക്ഷേ. പ്രമാർഷ്ടും ച ദാക്ഷായണീദൈന്യഭാവം ശിവാംഗാംബുജാതം ഭജേ വീരഭദ്രം. സദസ്യാനുദസ്യാശു സൂര്യേന്ദുബിംബേ കരാംഘ്രിപ്രപാതൈരദന്താസിതാംഗേ. കൃതം ശാരദായാ ഹൃതം നാസഭൂഷം പ്രകൃഷ്ടപ്രഭാവം ഭജേ വീരഭദ്രം. സതന്ദ്രം മഹേന്ദ്രം വിധായാശു രോഷാത് കൃശാനും നികൃത്താഗ്രജിഹ്വം പ്രധാവ്യ. കൃഷ്ണവർണം ബലാദ്ഭാസഭാനം പ്രചണ്ഡാട്ടഹാസം ഭജേ വീരഭദ്രം. തഥാന്യാൻ ദിഗീശാൻ സുരാനുഗ്രദൃഷ്ട്യാ ഋഷീനല്പബുദ്ധീൻ ധരാദേവവൃന്ദാൻ....
READ WITHOUT DOWNLOADവീരഭദ്ര ഭുജംഗ സ്തോത്രം
READ
വീരഭദ്ര ഭുജംഗ സ്തോത്രം
on HinduNidhi Android App