വേങ്കടേശ വിഭക്തി സ്തോത്രം PDF മലയാളം
Download PDF of Venkatesha Vibhakti Stotram Malayalam
Misc ✦ Stotram (स्तोत्र संग्रह) ✦ മലയാളം
വേങ്കടേശ വിഭക്തി സ്തോത്രം മലയാളം Lyrics
|| വേങ്കടേശ വിഭക്തി സ്തോത്രം ||
ശ്രീവേങ്കടാദ്രിധാമാ ഭൂമാ ഭൂമാപ്രിയഃ കൃപാസീമാ.
നിരവധികനിത്യമഹിമാ ഭവതു ജയീ പ്രണതദർശിതപ്രേമാ.
ജയ ജനതാ വിമലീകൃതിസഫലീകൃതസകലമംഗലാകാര.
വിജയീ ഭവ വിജയീ ഭവ വിജയീ ഭവ വേങ്കടാചലാധീശ.
കനീയമന്ദഹസിതം കഞ്ചന കന്ദർപകോടിലാവണ്യം.
പശ്യേയമഞ്ജനാദ്രൗ പുംസാം പൂർവതനപുണ്യപരിപാകം.
മരതകമേചകരുചിനാ മദനാജ്ഞാഗന്ധിമധ്യഹൃദയേന.
വൃഷശൈലമൗലിസുഹൃദാ മഹസാ കേനാപി വാസിതം ജ്ഞേയം.
പത്യൈ നമോ വൃഷാദ്രേഃ കരയുഗപരികർമശംഖചക്രായ.
ഇതരകരകമലയുഗലീദർശിതകടിബന്ധദാനമുദ്രായ.
സാമ്രാജ്യപിശുനമകുടീസുഘടലലാടാത് സുമംഗലാ പാംഗാത്.
സ്മിതരുചിഫുല്ലകപോലാദപരോ ന പരോഽസ്തി വേങ്കടാദ്രീശാത്.
സർവാഭരണവിഭൂഷിതദിവ്യാവയവസ്യ വേങ്കടാദ്രിപതേഃ.
പല്ലവപുഷ്പവിഭൂഷിതകല്പതരോശ്ചാപി കാ ഭിദാ ദൃഷ്ടാ.
ലക്ഷ്മീലലിതപദാംബുജലാക്ഷാരസരഞ്ജിതായതോരസ്കേ.
ശ്രീവേങ്കടാദ്രിനാഥേ നാഥേ മമ നിത്യമർപിതോ ഭാരഃ.
ആര്യാവൃത്തസമേതാ സപ്തവിഭക്തിർവൃഷാദ്രിനാഥസ്യ.
വാദീന്ദ്രഭീകൃദാഖ്യൈരാര്യൈ രചിതാ ജയത്വിയം സതതം.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowവേങ്കടേശ വിഭക്തി സ്തോത്രം
READ
വേങ്കടേശ വിഭക്തി സ്തോത്രം
on HinduNidhi Android App