ഭാരതീ ഭാവന സ്തോത്രം PDF മലയാളം
Download PDF of Bharati Bhavana Stotram Malayalam
Misc ✦ Stotram (स्तोत्र संग्रह) ✦ മലയാളം
ഭാരതീ ഭാവന സ്തോത്രം മലയാളം Lyrics
|| ഭാരതീ ഭാവന സ്തോത്രം ||
ശ്രിതജനമുഖ- സന്തോഷസ്യ ദാത്രീം പവിത്രാം
ജഗദവനജനിത്രീം വേദവനേദാന്തത്ത്വാം.
വിഭവനവരദാം താം വൃദ്ധിദാം വാക്യദേവീം
സുമനസഹൃദിഗമ്യാം ഭാരതീം ഭാവയാമി.
വിധിഹരിഹരവന്ദ്യാം വേദനാദസ്വരൂപാം
ഗ്രഹരസരവ- ശാസ്ത്രജ്ഞാപയിത്രീം സുനേത്രാം.
അമൃതമുഖസമന്താം വ്യാപ്തലോകാം വിധാത്രീം
സുമനസഹൃദിഗമ്യാം ഭാരതീം ഭാവയാമി.
കൃതകനകവിഭൂഷാം നൃത്യഗാനപ്രിയാം താം
ശതഗുണഹിമരശ്മീ- രമ്യമുഖ്യാംഗശോഭാം.
സകലദുരിതനാശാം വിശ്വഭാവാം വിഭാവാം
സുമനസഹൃദിഗമ്യാം ഭാരതീം ഭാവയാമി.
സമരുചിഫലദാനാം സിദ്ധിദാത്രീം സുരേജ്യാം
ശമദമഗുണയുക്താം ശാന്തിദാം ശാന്തരൂപാം.
അഗണിതഗുണരൂപാം ജ്ഞാനവിദ്യാം ബുധാദ്യാം
സുമനസഹൃദിഗമ്യാം ഭാരതീം ഭാവയാമി.
വികടവിദിതരൂപാം സത്യഭൂതാം സുധാംശാം
മണിമകുടവിഭൂഷാം ഭുക്തിമുക്തിപ്രദാത്രീം.
മുനിനുതപദപദ്മാം സിദ്ധദേശ്യാം വിശാലാം
സുമനസഹൃദിഗമ്യാം ഭാരതീം ഭാവയാമി.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowഭാരതീ ഭാവന സ്തോത്രം
READ
ഭാരതീ ഭാവന സ്തോത്രം
on HinduNidhi Android App