ദത്താത്രേയ അജപാജപ സ്തോത്രം PDF മലയാളം
Download PDF of Dattatreya Ajapajapa Stotram Malayalam
Misc ✦ Stotram (स्तोत्र संग्रह) ✦ മലയാളം
ദത്താത്രേയ അജപാജപ സ്തോത്രം മലയാളം Lyrics
|| ദത്താത്രേയ അജപാജപ സ്തോത്രം ||
ഓം തത്സത് ബ്രഹ്മണേ നമഃ .
ഓം മൂലാധാരേ വാരിജപത്രേ ചതരസ്രേ
വംശംഷംസം വർണ വിശാലം സുവിശാലം .
രക്തംവർണേ ശ്രീഗണനാഥം ഭഗവന്തം
ദത്താത്രേയം ശ്രീഗുരുമൂർതിം പ്രണതോഽസ്മി ..
സ്വാധിഷ്ഠാനേ ഷട്ദല പദ്മേ തനുലിംഗം
ബംലാന്തം തത് വർണമയാഭം സുവിശാലം .
പീതംവർണം വാക്പതി രൂപം ദ്രുഹിണന്തം
ദത്താത്രേയം ശ്രീഗുരുമൂർതിം പ്രണതോഽസ്മി ..
നാഭൗ പദ്മംയത്രദശാഢാം ഡംഫം വർണം
ലക്ഷ്മീകാന്തം ഗരുഡാരുഢം നരവീരം .
നീലംവർണം നിർഗുണരൂപം നിഗമാന്തം
ദത്താത്രേയം ശ്രീഗുരുമൂർതിം പ്രണതോഽസ്മി ..
ഹൃത്പദ്മാന്തേ ദ്വാദശപത്രേ കണ്ഠം വർണേ
ശൈവംസാംബ പാരമഹംസ്യം രമയന്തം .
സർഗത്രാണാദ്യന്തകരന്തം ശിവരൂപം
ദത്താത്രേയം ശ്രീഗുരുമൂർതിം പ്രണതോഽസ്മി ..
കണ്ഠസ്ഥാനേ ചക്രവിശുദ്ധേ കമലാന്തേ
ചന്ദ്രാകാരേ ഷോഡശപത്രേ സ്വരയുക്തേ .
മായാധീശം ജീവവിശേഷം സ്ഥിതിമന്തം
ദത്താത്രേയം ശ്രീഗുരുമൂർതിം പ്രണതോഽസ്മി ..
ആജ്ഞാചക്രേ ഭ്രൂയുഗമധ്യേ ദ്വിദലാന്തേ
ഹങ്ക്ഷം ബീജം ജ്ഞാനസമുദ്രം പരമന്തം .
വിദ്യുദ്വർണം ആത്മ സ്വരൂപം നിഗമാഗ്രിം
ദത്താത്രേയം ശ്രീഗുരുമൂർതിം പ്രണതോഽസ്മി ..
മൂർധ്നിസ്ഥാനേ പത്രസഹസ്രൈര്യുത പദ്മേ
പീയൂഷാബ്ധേരന്ത രംഗൻത്തം അമൃതൗചം .
ഹംസാഖ്യന്തം രൂപമതീതം ച തുരീയം
ദത്താത്രേയം ശ്രീഗുരുമൂർതിം പ്രണതോഽസ്മി ..
ബ്രഹ്മാനന്ദം ബ്രഹ്മമുകുന്ദാദി സ്വരൂപം
ബ്രഹ്മജ്ഞാനം ജ്ഞാനമയന്തം തമരൂപം .
ബ്രഹ്മജ്ഞാനം ജ്ഞാനി മുനീന്ദ്രൈ രുചിതാംംഗം
ദത്താത്രേയം ശ്രീഗുരുമൂർതിം പ്രണതോഽസ്മി ..
ശാന്താങ്കാരം ശേഷശയാനം സുരവന്ദ്യം
ലക്ഷ്മീകാന്തം കോമലഗാത്രം കമലാക്ഷം .
ചിന്താരത്നം ചിദ്ഘനപൂർണം ദ്വിജരാജം
ദത്താത്രേയം ശ്രീഗുരുമൂർതിം പ്രണതോഽസ്മി ..
ചിത് ഓങ്കാരൈഃ സംഗനിനാദൈഃ അതിവേദ്യൈഃ
കാദിക്ഷാന്തൈർഹക്ഷരംവർണൈഃ പരിപൂർണം .
വേദാന്താവേദ്യൈസ്തത് ച ജ്ഞാനൈരനുവേദ്യം
ദത്താത്രേയം ശ്രീഗുരുമൂർതിം പ്രണതോഽസ്മി ..
ആധാരേ ലിംഗനാഭൗ ഹൃദയ സരസിജേ .
താലുമൂലേ ലലാടേ ദ്വേപത്രേ ഷോഡശാരേ .
ദ്വിദശ ദശദലേ ദ്വാദശര്യേ ചതുഷ്കേ ..
വംസാന്തേ ബംലംമധ്യേ ഡംഫം കണ്ഠംസഹിതേ .
കണ്ഠദേശേ സ്വരാണാം ഹങ്ക്ഷം തത് ചാർഥയുക്തം .
സകല ദലഗതം വർണേ രൂപം നമാമി ..
ഹംസോ ഗണേശോവിധിരേവ ഹംസോ
ഹംസോ ഹരിർഹംസ മയശ്ച ശംഭുഃ .
ഹംസോഹമാത്മാ പരമാത്മ ഹംസോ
ഹംസോ ഹി ജീവോ ഗുരുരേവഹംസഃ ..
ഗമാഗമസ്ഥംഗമനാദി രൂപം
ചിദ്രൂപ രൂപന്തി മിരായഹാരം .
പശ്യാമിതം സർവജനാം തരസ്ഥം
നമാമി ഹംസം പരമാത്മ രൂപം ..
ഹംസഹംസേതിയോ ബ്രൂയാദ്യോവൈനാമ സദാശിവഃ .
മാനവസ്തപഠേന്നിത്യം ബ്രഹ്മലോകം സഗച്ഛതി ..
ഇതി ശ്രീ അജപാജപസ്തോത്രം സമാപ്തോം തത്സത് ..
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowദത്താത്രേയ അജപാജപ സ്തോത്രം
READ
ദത്താത്രേയ അജപാജപ സ്തോത്രം
on HinduNidhi Android App