ശ്രീ ദത്താത്രേയാഷ്ടകം PDF മലയാളം
Download PDF of Dattatreya Ashtakam Malayalam
Misc ✦ Ashtakam (अष्टकम संग्रह) ✦ മലയാളം
ശ്രീ ദത്താത്രേയാഷ്ടകം മലയാളം Lyrics
|| ശ്രീ ദത്താത്രേയാഷ്ടകം ||
ശ്രീദത്താത്രേയായ നമഃ .
ആദൗ ബ്രഹ്മമുനീശ്വരം ഹരിഹരം സത്ത്വം-രജസ്താമസം
ബ്രഹ്മാണ്ഡം ച ത്രിലോകപാവനകരം ത്രൈമൂർതിരക്ഷാകരം .
ഭക്താനാമഭയാർഥരൂപസഹിതം സോഽഹം സ്വയം ഭാവയൻ
സോഽഹം ദത്തദിഗംബരം വസതു മേ ചിത്തേ മഹത്സുന്ദരം ..
വിശ്വം വിഷ്ണുമയം സ്വയം ശിവമയം ബ്രഹ്മാമുനീന്ദ്രോമയം
ബ്രഹ്മേന്ദ്രാദിസുരാഗണാർചിതമയം സത്യം സമുദ്രോമയം .
സപ്തം ലോകമയം സ്വയം ജനമയം മധ്യാദിവൃക്ഷോമയം
സോഽഹം ദത്തദിഗംബരം വസതു മേ ചിത്തേ മഹത്സുന്ദരം ..
ആദിത്യാദിഗ്രഹാ സ്വധാഋഷിഗണം വേദോക്തമാർഗേ സ്വയം
വേദം ശാസ്ത്ര-പുരാണപുണ്യകഥിതം ജ്യോതിസ്വരൂപം ശിവം .
ഏവം ശാസ്ത്രസ്വരൂപയാ ത്രയഗുണൈസ്ത്രൈലോക്യരക്ഷാകരം
സോഽഹം ദത്തദിഗംബരം വസതു മേ ചിത്തേ മഹത്സുന്ദരം ..
ഉത്പത്തി-സ്ഥിതി-നാശകാരണകരം കൈവല്യമോക്ഷപ്രദം
കൈലാസാദിനിവാസിനം ശശിധരം രുദ്രാക്ഷമാലാഗലം .
ഹസ്തേ ചാപ-ധനുഃശരാശ്ച മുസലം ഖട്വാംഗചർമാധരം
സോഽഹം ദത്തദിഗംബരം വസതു മേ ചിത്തേ മഹത്സുന്ദരം ..
ശുദ്ധം ചിത്തമയം സുവർണമയദം ബുദ്ധിം പ്രകാശോമയം
ഭോഗ്യം ഭോഗമയം നിരാഹതമയം മുക്തിപ്രസന്നോമയം .
ദത്തം ദത്തമയം ദിഗംബരമയം ബ്രഹ്മാണ്ഡസാക്ഷാത്കരം
സോഽഹം ദത്തദിഗംബരം വസതു മേ ചിത്തേ മഹത്സുന്ദരം ..
സോഽഹംരൂപമയം പരാത്പരമയം നിഃസംഗനിർലിപ്തകം
നിത്യം ശുദ്ധനിരഞ്ജനം നിജഗുരും നിത്യോത്സവം മംഗലം .
സത്യം ജ്ഞാനമനന്തബ്രഹ്മഹൃദയം വ്യാപ്തം പരോദൈവതം
സോഽഹം ദത്തദിഗംബരം വസതു മേ ചിത്തേ മഹത്സുന്ദരം ..
കാഷായം കരദണ്ഡധാരപുരുഷം രുദ്രാക്ഷമാലാഗലം
ഭസ്മോദ്ധൂലിതലോചനം കമലജം കോൽഹാപുരീഭിക്ഷണം .
കാശീസ്നാനജപാദികം യതിഗുരും തന്മാഹുരീവാസിതം
സോഽഹം ദത്തദിഗംബരം വസതു മേ ചിത്തേ മഹത്സുന്ദരം ..
കൃഷ്ണാതീരനിവാസിനം നിജപദം ഭക്താർഥസിദ്ധിപ്രദം
മുക്തിം ദത്തദിഗംബരം യതിഗുരും നാസ്തീതി ലോകാഞ്ജനം .
സത്യം സത്യമസത്യലോകമഹിമാ പ്രാപ്തവ്യഭാഗ്യോദയം
സോഽഹം ദത്തദിഗംബരം വസതു മേ ചിത്തേ മഹത്സുന്ദരം ..
ഇതി ശ്രീമച്ഛങ്കരാചാര്യവിരചിതം ശ്രീദത്താഷ്ടകം സമ്പൂർണം .
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowശ്രീ ദത്താത്രേയാഷ്ടകം
READ
ശ്രീ ദത്താത്രേയാഷ്ടകം
on HinduNidhi Android App