Download HinduNidhi App
Misc

ഗോകുലേശ അഷ്ടക സ്തോത്രം

Gokulesha Ashtaka Stotram Malayalam

MiscStotram (स्तोत्र निधि)മലയാളം
Share This

|| ഗോകുലേശ അഷ്ടക സ്തോത്രം ||

പ്രാണാധികപ്രേഷ്ഠഭവജ്ജനാനാം ത്വദ്വിപ്രയോഗാനലതാപിതാനാം.

സമസ്തസന്താപനിവർതകം യദ്രൂപം നിജം ദർശയ ഗോകുലേശ.

ഭവദ്വിയോഗോരഗദംശഭാജാം പ്രത്യംഗമുദ്യദ്വിഷമൂർച്ഛിതാനാം.

സഞ്ജീവനം സമ്പ്രതി താവകാനാം രൂപം നിജം ദർശയ ഗോകുലേശ.

ആകസ്മികത്വദ്വിരഹാന്ധകാര- സഞ്ഛാദിതാശേഷനിദർശനാനാം.

പ്രകാശകം ത്വജ്ജനലോചനാനാം രൂപം നിജം ദർശയ ഗോകുലേശ.

സ്വമന്ദിരാസ്തീർണവിചിത്രവർണം സുസ്പർശമൃദ്വാസ്തരണേ നിഷണ്ണം.

പൃഥൂപധാനാശ്രിതപൃഷ്ഠഭാഗം രൂപം നിജം ദർശയ ഗോകുലേശ.

സന്ദർശനാർഥാഗതസർവലോക- വിലോചനാസേചനകം മനോജ്ഞം.

കൃപാവലോകഹിതതത്പ്രസാദം രൂപം നിജം ദർശയ ഗോകുലേശ.

യത്സർവദാ ചർവിതനാഗവല്ലീരസപ്രിയം തദ്രസരക്തദന്തം.

നിജേഷു തച്ചർവിതശേഷദം ച രൂപം നിജം ദർശയ ഗോകുലേശ.

പ്രതിക്ഷണം ഗോകുലസുന്ദരീണാമതൃപ്തി- മല്ലോചനപാനപാത്രം.

സമസ്തസൗന്ദര്യരസൗഘപൂർണം രൂപം നിജം ദർശയ ഗോകുലേശ.

ക്വചിത്ക്ഷണം വൈണികദത്തകർണം കദാചിദുദ്ഗാനകൃതാവധാനം.

സഹാസവാചഃ ക്വ ച ഭാഷമാണം രൂപം നിജം ദർശയ ഗോകുലേശ.

ശ്രീഗോകുലേശാഷ്ടകമിഷ്ട- ദാതൃശ്രദ്ധാന്വിതോ യഃ പഠിതീതി നിത്യം.

പശ്യത്പവശ്യം സ തദീയരൂപം നിജൈകവശ്യം കുരുതേ ച ഹൃഷ്ടഃ.

Found a Mistake or Error? Report it Now

Download HinduNidhi App

Download ഗോകുലേശ അഷ്ടക സ്തോത്രം PDF

ഗോകുലേശ അഷ്ടക സ്തോത്രം PDF

Leave a Comment