ശ്രീ കുമാര കവചമ് PDF മലയാളം
Download PDF of Kumara Kavacham Malayalam
Misc ✦ Kavach (कवच संग्रह) ✦ മലയാളം
ശ്രീ കുമാര കവചമ് മലയാളം Lyrics
|| ശ്രീ കുമാര കവചമ് ||
ഓം നമോ ഭഗവതേ ഭവബംധഹരണായ, സദ്ഭക്തശരണായ, ശരവണഭവായ, ശാംഭവവിഭവായ, യോഗനായകായ, ഭോഗദായകായ, മഹാദേവസേനാവൃതായ, മഹാമണിഗണാലംകൃതായ, ദുഷ്ടദൈത്യ സംഹാര കാരണായ, ദുഷ്ക്രൌംചവിദാരണായ, ശക്തി ശൂല ഗദാ ഖഡ്ഗ ഖേടക പാശാംകുശ മുസല പ്രാസ തോമര വരദാഭയ കരാലംകൃതായ, ശരണാഗത രക്ഷണ ദീക്ഷാ ധുരംധര ചരണാരവിംദായ, സര്വലോകൈക ഹര്ത്രേ, സര്വനിഗമഗുഹ്യായ, കുക്കുടധ്വജായ, കുക്ഷിസ്ഥാഖില ബ്രഹ്മാംഡ മംഡലായ, ആഖംഡല വംദിതായ, ഹൃദേംദ്ര അംതരംഗാബ്ധി സോമായ, സംപൂര്ണകാമായ, നിഷ്കാമായ, നിരുപമായ, നിര്ദ്വംദ്വായ, നിത്യായ, സത്യായ, ശുദ്ധായ, ബുദ്ധായ, മുക്തായ, അവ്യക്തായ, അബാധ്യായ, അഭേദ്യായ, അസാധ്യായ, അവിച്ഛേദ്യായ, ആദ്യംത ശൂന്യായ, അജായ, അപ്രമേയായ, അവാങ്മാനസഗോചരായ, പരമ ശാംതായ, പരിപൂര്ണായ, പരാത്പരായ, പ്രണവസ്വരൂപായ, പ്രണതാര്തിഭംജനായ, സ്വാശ്രിത ജനരംജനായ, ജയ ജയ രുദ്രകുമാര, മഹാബല പരാക്രമ, ത്രയസ്ത്രിംശത്കോടി ദേവതാനംദകംദ, സ്കംദ, നിരുപമാനംദ, മമ ഋണരോഗ ശതൃപീഡാ പരിഹാരം കുരു കുരു, ദുഃഖാതുരും മമാനംദയ ആനംദയ, നരകഭയാന്മാമുദ്ധര ഉദ്ധര, സംസൃതിക്ലേശസി ഹി തം മാം സംജീവയ സംജീവയ, വരദോസി ത്വം, സദയോസി ത്വം, ശക്തോസി ത്വം, മഹാഭുക്തിം മുക്തിം ദത്വാ മേ ശരണാഗതം, മാം ശതായുഷമവ, ഭോ ദീനബംധോ, ദയാസിംധോ, കാര്തികേയ, പ്രഭോ, പ്രസീദ പ്രസീദ, സുപ്രസന്നോ ഭവ വരദോ ഭവ, സുബ്രഹ്മണ്യ സ്വാമിന്, ഓം നമസ്തേ നമസ്തേ നമസ്തേ നമഃ ॥
ഇതി കുമാര കവചമ് ।
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowശ്രീ കുമാര കവചമ്
READ
ശ്രീ കുമാര കവചമ്
on HinduNidhi Android App