മഹാലക്ഷ്മി സുപ്രഭാത സ്തോത്രം PDF മലയാളം
Download PDF of Mahalakshmi Suprabhatam Stotram Malayalam
Lakshmi Ji ✦ Stotram (स्तोत्र संग्रह) ✦ മലയാളം
|| മഹാലക്ഷ്മി സുപ്രഭാത സ്തോത്രം || ഓം ശ്രീലക്ഷ്മി ശ്രീമഹാലക്ഷ്മി ക്ഷീരസാഗരകന്യകേ ഉത്തിഷ്ഠ ഹരിസമ്പ്രീതേ ഭക്താനാം ഭാഗ്യദായിനി. ഉത്തിഷ്ഠോത്തിഷ്ഠ ശ്രീലക്ഷ്മി വിഷ്ണുവക്ഷസ്ഥലാലയേ ഉത്തിഷ്ഠ കരുണാപൂർണേ ലോകാനാം ശുഭദായിനി. ശ്രീപദ്മമധ്യവസിതേ വരപദ്മനേത്രേ ശ്രീപദ്മഹസ്തചിരപൂജിതപദ്മപാദേ. ശ്രീപദ്മജാതജനനി ശുഭപദ്മവക്ത്രേ ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം. ജാംബൂനദാഭസമകാന്തിവിരാജമാനേ തേജോസ്വരൂപിണി സുവർണവിഭൂഷിതാംഗി. സൗവർണവസ്ത്രപരിവേഷ്ടിതദിവ്യദേഹേ ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം. സർവാർഥസിദ്ധിദേ വിഷ്ണുമനോഽനുകൂലേ സമ്പ്രാർഥിതാഖിലജനാവനദിവ്യശീലേ. ദാരിദ്ര്യദുഃഖഭയനാശിനി ഭക്തപാലേ ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം. ചന്ദ്രാനുജേ കമലകോമലഗർഭജാതേ ചന്ദ്രാർകവഹ്നിനയനേ ശുഭചന്ദ്രവക്ത്രേ. ഹേ ചന്ദ്രികാസമസുശീതലമന്ദഹാസേ ശ്രീലക്ഷ്മി ഭക്തവരദേ തവ...
READ WITHOUT DOWNLOADമഹാലക്ഷ്മി സുപ്രഭാത സ്തോത്രം
READ
മഹാലക്ഷ്മി സുപ്രഭാത സ്തോത്രം
on HinduNidhi Android App