|| രാജാരാമ ദശക സ്തോത്രം ||
മഹാവീരം ശൂരം ഹനൂമച്ചിത്തേശം.
ദൃഢപ്രജ്ഞം ധീരം ഭജേ നിത്യം രാമം.
ജനാനന്ദേ രമ്യം നിതാന്തം രാജേന്ദ്രം.
ജിതാമിത്രം വീരം ഭജേ നിത്യം രാമം.
വിശാലാക്ഷം ശ്രീശം ധനുർഹസ്തം ധുര്യ.
മഹോരസ്കം ധന്യം ഭജേ നിത്യം രാമം.
മഹാമായം മുഖ്യം ഭവിഷ്ണും ഭോക്താരം.
കൃപാലും കാകുത്സ്ഥം ഭജേ നിത്യം രാമ.
ഗുണശ്രേഷ്ഠം കല്പ്യം പ്രഭൂതം ദുർജ്ഞേയം.
ഘനശ്യാമം പൂർണം ഭജേ നിത്യം രാമ.
അനാദിം സംസേവ്യം സദാനന്ദം സൗമ്യം.
നിരാധാരം ദക്ഷം ഭജേ നിത്യം രാമം.
മഹാഭൂതാത്മാനം രഘോർഗോത്രശ്രേഷ്ഠം.
മഹാകായം ഭീമം ഭജേ നിത്യം രാമം.
അമൃത്യും സർവജ്ഞം സതാം വേദ്യം പൂജ്യം.
സമാത്മാനം വിഷ്ണും ഭജേ നിത്യം രാമം.
ഗുരും ധർമപ്രജ്ഞം ശ്രുതിജ്ഞം ബ്രഹ്മണ്യം.
ജിതക്രോധം സൂഗ്രം ഭജേ നിത്യം രാമം.
സുകീർതിം സ്വാത്മാനം മഹോദാരം ഭവ്യം.
ധരിത്രീജാകാന്തം ഭജേ നിത്യം രാമം.
Found a Mistake or Error? Report it Now