സീതാപതി പഞ്ചക സ്തോത്രം PDF മലയാളം
Download PDF of Seethapati Panchaka Stotram Malayalam
Sita Mata ✦ Stotram (स्तोत्र संग्रह) ✦ മലയാളം
സീതാപതി പഞ്ചക സ്തോത്രം മലയാളം Lyrics
|| സീതാപതി പഞ്ചക സ്തോത്രം ||
ഭക്താഹ്ലാദം സദസദമേയം ശാന്തം
രാമം നിത്യം സവനപുമാംസം ദേവം.
ലോകാധീശം ഗുണനിധിസിന്ധും വീരം
സീതാനാഥം രഘുകുലധീരം വന്ദേ.
ഭൂനേതാരം പ്രഭുമജമീശം സേവ്യം
സാഹസ്രാക്ഷം നരഹരിരൂപം ശ്രീശം.
ബ്രഹ്മാനന്ദം സമവരദാനം വിഷ്ണും
സീതാനാഥം രഘുകുലധീരം വന്ദേ.
സത്താമാത്രസ്ഥിത- രമണീയസ്വാന്തം
നൈഷ്കല്യാംഗം പവനജഹൃദ്യം സർവം.
സർവോപാധിം മിതവചനം തം ശ്യാമം
സീതാനാഥം രഘുകുലധീരം വന്ദേ.
പീയൂഷേശം കമലനിഭാക്ഷം ശൂരം
കംബുഗ്രീവം രിപുഹരതുഷ്ടം ഭൂയഃ.
ദിവ്യാകാരം ദ്വിജവരദാനം ധ്യേയം
സീതാനാഥം രഘുകുലധീരം വന്ദേ.
ഹേതോർഹേതും ശ്രുതിരസപേയം ധുര്യം
വൈകുണ്ഠേശം കവിവരവന്ദ്യം കാവ്യം.
ധർമേ ദക്ഷം ദശരഥസൂനും പുണ്യം
സീതാനാഥം രഘുകുലധീരം വന്ദേ.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowസീതാപതി പഞ്ചക സ്തോത്രം
READ
സീതാപതി പഞ്ചക സ്തോത്രം
on HinduNidhi Android App