സുദർശന കവചം PDF മലയാളം
Download PDF of Sudarshana Kavacham Malayalam
Misc ✦ Kavach (कवच संग्रह) ✦ മലയാളം
സുദർശന കവചം മലയാളം Lyrics
|| സുദർശന കവചം ||
പ്രസീദ ഭഗവൻ ബ്രഹ്മൻ സർവമന്ത്രജ്ഞ നാരദ.
സൗദർശനം തു കവചം പവിത്രം ബ്രൂഹി തത്ത്വതഃ.
ശ്രുണുശ്വേഹ ദ്വിജശ്രേഷ്ട പവിത്രം പരമാദ്ഭുതം.
സൗദർശനം തു കവചം ദൃഷ്ടാഽദൃഷ്ടാർഥ സാധകം.
കവചസ്യാസ്യ ഋഷിർബ്രഹ്മാ ഛന്ദോനുഷ്ടുപ് തഥാ സ്മൃതം.
സുദർശന മഹാവിഷ്ണുർദേവതാ സമ്പ്രചക്ഷതേ.
ഹ്രാം ബീജം ശക്തി രദ്രോക്താ ഹ്രീം ക്രോം കീലകമിഷ്യതേ.
ശിരഃ സുദർശനഃ പാതു ലലാടം ചക്രനായകഃ.
ഘ്രാണം പാതു മഹാദൈത്യ രിപുരവ്യാത് ദൃശൗ മമ.
സഹസ്രാരഃ ശൃതിം പാതു കപോലം ദേവവല്ലഭഃ.
വിശ്വാത്മാ പാതു മേ വക്ത്രം ജിഹ്വാം വിദ്യാമയോ ഹരിഃ.
കണ്ഠം പാതു മഹാജ്വാലഃ സ്കന്ധൗ ദിവ്യായുധേശ്വരഃ.
ഭുജൗ മേ പാതു വിജയീ കരൗ കൈടഭനാശനഃ.
ഷട്കോണ സംസ്ഥിതഃ പാതു ഹൃദയം ധാമ മാമകം.
മധ്യം പാതു മഹാവീര്യഃ ത്രിനേത്രോ നാഭിമണ്ഡലം.
സർവായുധമയഃ പാതു കടിം ശ്രോണിം മഹാധ്യുതിഃ.
സോമസൂര്യാഗ്നി നയനഃ ഊരു പാതു ച മമകൗ.
ഗുഹ്യം പാതു മഹാമായഃ ജാനുനീ തു ജഗത്പതിഃ.
ജംഘേ പാതു മമാജസ്രം അഹിർബുധ്ന്യഃ സുപൂജിതഃ.
ഗുൽഫൗ പാതു വിശുദ്ധാത്മാ പാദൗ പരപുരഞ്ജയഃ.
സകലായുധ സമ്പൂർണഃ നിഖിലാംഗം സുദർശനഃ.
യ ഇദം കവചം ദിവ്യം പരമാനന്ദ ദായിനം.
സൗദർശനമിദം യോ വൈ സദാ ശുദ്ധഃ പഠേന്നരഃ.
തസ്യാർഥ സിദ്ധിർവിപുലാ കരസ്ഥാ ഭവതി ധ്രുവം.
കൂഷ്മാണ്ഡ ചണ്ഡ ഭൂതാധ്യാഃ യേച ദുഷ്ടാഃ ഗ്രഹാഃ സ്മൃതാഃ.
പലായന്തേഽനിശം പീതാഃ വർമണോസ്യ പ്രഭാവതഃ.
കുഷ്ടാപസ്മാര ഗുല്മാദ്യാഃ വ്യാദയഃ കർമഹേതുകാഃ.
നശ്യന്ത്യേതൻ മന്ത്രിതാംബു പാനാത് സപ്ത ദിനാവധി.
അനേന മന്ത്രിതാമ്മൃത്സ്നാം തുലസീമൂലഃ സംസ്ഥിതാം.
ലലാടേ തിലകം കൃത്വാ മോഹയേത് ത്രിജഗൻ നരഃ.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowസുദർശന കവചം
READ
സുദർശന കവചം
on HinduNidhi Android App