Download HinduNidhi App
Misc

വേദവ്യാസ അഷ്ടക സ്തോത്രം

Vedavyasa Ashtaka Stotram Malayalam

MiscStotram (स्तोत्र संग्रह)മലയാളം
Share This

|\ വേദവ്യാസ അഷ്ടക സ്തോത്രം ||

സുജനേ മതിതോ വിലോപിതേ നിഖിലേ ഗൗതമശാപതോമരൈഃ.

കമലാസനപൂർവകൈസ്സ്തതോ മതിദോ മേസ്തു സ ബാദരായണഃ.

വിമലോഽപി പരാശരാദഭൂദ്ഭുവി ഭക്താഭിമതാർഥ സിദ്ധയേ.

വ്യഭജദ് ബഹുധാ സദാഗമാൻ മതിദോ മേസ്തു സ ബാദരായണഃ.

സുതപോമതിശാലിജൈമിനി- പ്രമുഖാനേകവിനേയമണ്ഡിതഃ.

ഉരുഭാരതകൃന്മഹായശാ മതിദോ മേസ്തു സ ബാദരായണഃ.

നിഖിലാഗമനിർണയാത്മകം വിമലം ബ്രഹ്മസുസൂത്രമാതനോത്.

പരിഹൃത്യ മഹാദുരാഗമാൻ മതിദോ മേസ്തു സ ബാദരായണഃ.

ബദരീതരുമണ്ഡിതാശ്രമേ സുഖതീർഥേഷ്ടവിനേയദേശികഃ.

ഉരുതദ്ഭജനപ്രസന്നഹൃന്മതിദോ മേസ്തു സ ബാദരായണഃ.

അജിനാംബരരൂപയാ ക്രിയാപരിവീതോ മുനിവേഷഭൂഷിതഃ.

മുനിഭാവിതപാദപങ്കജോ മതിദോ മേസ്തു സ ബാദരായണഃ.

കനകാഭജടോ രവിച്ഛവിർമുഖലാവണ്യജിതേന്ദുമണ്ഡലഃ.

സുഖതീർഥദയാനിരീക്ഷണോ മതിദോ മേസ്തു സ ബാദരായണഃ.

സുജനോദ്ധരണക്ഷണസ്വകപ്രതിമാഭൂതശിലാഷ്ടകം സ്വയം.

പരിപൂർണധിയേ ദദൗ ഹി യോ മതിദോ മേസ്തു സ ബാദരായണഃ.

വേദവ്യാസാഷ്ടകസ്തുത്യാ മുദ്ഗലേന പ്രണീതയാ.

ഗുരുഹൃത്പദ്മസദ്മസ്ഥോ വേദവ്യാസഃ പ്രസീദതു.

Found a Mistake or Error? Report it Now

Download HinduNidhi App
വേദവ്യാസ അഷ്ടക സ്തോത്രം PDF

Download വേദവ്യാസ അഷ്ടക സ്തോത്രം PDF

വേദവ്യാസ അഷ്ടക സ്തോത്രം PDF

Leave a Comment