വിഘ്നരാജ സ്തുതി PDF

വിഘ്നരാജ സ്തുതി PDF മലയാളം

Download PDF of Vighnaraja Stuti Malayalam

Shri GaneshStuti (स्तुति संग्रह)മലയാളം

|| വിഘ്നരാജ സ്തുതി || അദ്രിരാജജ്യേഷ്ഠപുത്ര ഹേ ഗണേശ വിഘ്നഹൻ പദ്മയുഗ്മദന്തലഡ്ഡുപാത്രമാല്യഹസ്തക. സിംഹയുഗ്മവാഹനസ്ഥ ഭാലനേത്രശോഭിത കല്പവൃക്ഷദാനദക്ഷ ഭക്തരക്ഷ രക്ഷ മാം. ഏകദന്ത വക്രതുണ്ഡ നാഗയജ്ഞസൂത്രക സോമസൂര്യവഹ്നിമേയമാനമാതൃനേത്രക. രത്നജാലചിത്രമാലഭാലചന്ദ്രശോഭിത കല്പവൃക്ഷദാനദക്ഷ ഭക്തരക്ഷ രക്ഷ മാം. വഹ്നിസൂര്യസോമകോടിലക്ഷതേജസാധിക- ദ്യോതമാനവിശ്വഹേതിവേചിവർഗഭാസക. വിശ്വകർതൃവിശ്വഭർതൃവിശ്വഹർതൃവന്ദിത കല്പവൃക്ഷദാനദക്ഷ ഭക്തരക്ഷ രക്ഷ മാം. സ്വപ്രഭാവഭൂതഭവ്യഭാവിഭാവഭാസക കാലജാലബദ്ധവൃദ്ധബാലലോകപാലക. ഋദ്ധിസിദ്ധിബുദ്ധിവൃദ്ധിഭുക്തിമുക്തിദായക കല്പവൃക്ഷദാനദക്ഷ ഭക്തരക്ഷ രക്ഷ മാം. മൂഷകസ്ഥ വിഘ്നഭക്ഷ്യ രക്തവർണമാല്യധൃൻ- മോദകാദിമോദിതാസ്യദേവവൃന്ദവന്ദിത. സ്വർണദീസുപുത്ര രൗദ്രരൂപ ദൈത്യമർദന കല്പവൃക്ഷദാനദക്ഷ ഭക്തരക്ഷ രക്ഷ മാം. ബ്രഹ്മശംഭുവിഷ്ണുജിഷ്ണുസൂര്യസോമചാരണ- ദേവദൈത്യനാഗയക്ഷലോകപാലസംസ്തുത. ധ്യാനദാനകർമധർമയുക്ത ശർമദായക കല്പവൃക്ഷദാനദക്ഷ ഭക്തരക്ഷ...

READ WITHOUT DOWNLOAD
വിഘ്നരാജ സ്തുതി
Share This
വിഘ്നരാജ സ്തുതി PDF
Download this PDF