Download HinduNidhi App
Misc

വാരാഹീ അഷ്ടോത്തര ശത നാമാവലി

108 Names of Varahi Malayalam

MiscAshtottara Shatanamavali (अष्टोत्तर शतनामावली संग्रह)മലയാളം
Share This

|| വാരാഹീ അഷ്ടോത്തര ശത നാമാവലി ||

ഓം വരാഹവദനായൈ നമഃ ।
ഓം വാരാഹ്യൈ നമഃ ।
ഓം വരരൂപിണ്യൈ നമഃ ।
ഓം ക്രോഡാനനായൈ നമഃ ।
ഓം കോലമുഖ്യൈ നമഃ ।
ഓം ജഗദംബായൈ നമഃ ।
ഓം താരുണ്യൈ നമഃ ।
ഓം വിശ്വേശ്വര്യൈ നമഃ ।
ഓം ശംഖിന്യൈ നമഃ ।
ഓം ചക്രിണ്യൈ നമഃ । 10

ഓം ഖഡ്ഗശൂലഗദാഹസ്തായൈ നമഃ ।
ഓം മുസലധാരിണ്യൈ നമഃ ।
ഓം ഹലസകാദി സമായുക്തായൈ നമഃ ।
ഓം ഭക്താനാം അഭയപ്രദായൈ നമഃ ।
ഓം ഇഷ്ടാര്ഥദായിന്യൈ നമഃ ।
ഓം ഘോരായൈ നമഃ ।
ഓം മഹാഘോരായൈ നമഃ ।
ഓം മഹാമായായൈ നമഃ ।
ഓം വാര്താല്യൈ നമഃ ।
ഓം ജഗദീശ്വര്യൈ നമഃ । 20

ഓം അംധേ അംധിന്യൈ നമഃ ।
ഓം രുംധേ രുംധിന്യൈ നമഃ ।
ഓം ജംഭേ ജംഭിന്യൈ നമഃ ।
ഓം മോഹേ മോഹിന്യൈ നമഃ ।
ഓം സ്തംഭേ സ്തംഭിന്യൈ നമഃ ।
ഓം ദേവേശ്യൈ നമഃ ।
ഓം ശത്രുനാശിന്യൈ നമഃ ।
ഓം അഷ്ടഭുജായൈ നമഃ ।
ഓം ചതുര്ഹസ്തായൈ നമഃ ।
ഓം ഉന്മത്തഭൈരവാംകസ്ഥായൈ നമഃ । 30

ഓം കപിലലോചനായൈ നമഃ ।
ഓം പംചമ്യൈ നമഃ ।
ഓം ലോകേശ്യൈ നമഃ ।
ഓം നീലമണിപ്രഭായൈ നമഃ ।
ഓം അംജനാദ്രിപ്രതീകാശായൈ നമഃ ।
ഓം സിംഹാരുഢായൈ നമഃ ।
ഓം ത്രിലോചനായൈ നമഃ ।
ഓം ശ്യാമലായൈ നമഃ ।
ഓം പരമായൈ നമഃ ।
ഓം ഈശാന്യൈ നമഃ । 40

ഓം നീലായൈ നമഃ ।
ഓം ഇംദീവരസന്നിഭായൈ നമഃ ।
ഓം ഘനസ്തനസമോപേതായൈ നമഃ ।
ഓം കപിലായൈ നമഃ ।
ഓം കലാത്മികായൈ നമഃ ।
ഓം അംബികായൈ നമഃ ।
ഓം ജഗദ്ധാരിണ്യൈ നമഃ ।
ഓം ഭക്തോപദ്രവനാശിന്യൈ നമഃ ।
ഓം സഗുണായൈ നമഃ ।
ഓം നിഷ്കലായൈ നമഃ । 50

ഓം വിദ്യായൈ നമഃ ।
ഓം നിത്യായൈ നമഃ ।
ഓം വിശ്വവശംകര്യൈ നമഃ ।
ഓം മഹാരൂപായൈ നമഃ ।
ഓം മഹേശ്വര്യൈ നമഃ ।
ഓം മഹേംദ്രിതായൈ നമഃ ।
ഓം വിശ്വവ്യാപിന്യൈ നമഃ ।
ഓം ദേവ്യൈ നമഃ ।
ഓം പശൂനാം അഭയംകര്യൈ നമഃ ।
ഓം കാലികായൈ നമഃ । 60

ഓം ഭയദായൈ നമഃ ।
ഓം ബലിമാംസമഹാപ്രിയായൈ നമഃ ।
ഓം ജയഭൈരവ്യൈ നമഃ ।
ഓം കൃഷ്ണാംഗായൈ നമഃ ।
ഓം പരമേശ്വരവല്ലഭായൈ നമഃ ।
ഓം സുധായൈ നമഃ ।
ഓം സ്തുത്യൈ നമഃ ।
ഓം സുരേശാന്യൈ നമഃ ।
ഓം ബ്രഹ്മാദിവരദായിന്യൈ നമഃ ।
ഓം സ്വരൂപിണ്യൈ നമഃ । 70

ഓം സുരാണാം അഭയപ്രദായൈ നമഃ ।
ഓം വരാഹദേഹസംഭൂതായൈ നമഃ ।
ഓം ശ്രോണീ വാരാലസേ നമഃ ।
ഓം ക്രോധിന്യൈ നമഃ ।
ഓം നീലാസ്യായൈ നമഃ ।
ഓം ശുഭദായൈ നമഃ ।
ഓം അശുഭവാരിണ്യൈ നമഃ ।
ഓം ശത്രൂണാം വാക്‍സ്തംഭനകാരിണ്യൈ നമഃ ।
ഓം ശത്രൂണാം ഗതിസ്തംഭനകാരിണ്യൈ നമഃ ।
ഓം ശത്രൂണാം മതിസ്തംഭനകാരിണ്യൈ നമഃ । 80

ഓം ശത്രൂണാം അക്ഷിസ്തംഭനകാരിണ്യൈ നമഃ ।
ഓം ശത്രൂണാം മുഖസ്തംഭിന്യൈ നമഃ ।
ഓം ശത്രൂണാം ജിഹ്വാസ്തംഭിന്യൈ നമഃ ।
ഓം ശത്രൂണാം നിഗ്രഹകാരിണ്യൈ നമഃ ।
ഓം ശിഷ്ടാനുഗ്രഹകാരിണ്യൈ നമഃ ।
ഓം സര്വശത്രുക്ഷയംകര്യൈ നമഃ ।
ഓം സര്വശത്രുസാദനകാരിണ്യൈ നമഃ ।
ഓം സര്വശത്രുവിദ്വേഷണകാരിണ്യൈ നമഃ ।
ഓം ഭൈരവീപ്രിയായൈ നമഃ ।
ഓം മംത്രാത്മികായൈ നമഃ । 90

ഓം യംത്രരൂപായൈ നമഃ ।
ഓം തംത്രരൂപിണ്യൈ നമഃ ।
ഓം പീഠാത്മികായൈ നമഃ ।
ഓം ദേവദേവ്യൈ നമഃ ।
ഓം ശ്രേയസ്കര്യൈ നമഃ ।
ഓം ചിംതിതാര്ഥപ്രദായിന്യൈ നമഃ ।
ഓം ഭക്താലക്ഷ്മീവിനാശിന്യൈ നമഃ ।
ഓം സംപത്പ്രദായൈ നമഃ ।
ഓം സൌഖ്യകാരിണ്യൈ നമഃ ।
ഓം ബാഹുവാരാഹ്യൈ നമഃ । 100

ഓം സ്വപ്നവാരാഹ്യൈ നമഃ ।
ഓം ഭഗവത്യൈ നമഃ ।
ഓം ഈശ്വര്യൈ നമഃ ।
ഓം സര്വാരാധ്യായൈ നമഃ ।
ഓം സര്വമയായൈ നമഃ ।
ഓം സര്വലോകാത്മികായൈ നമഃ ।
ഓം മഹിഷാസനായൈ നമഃ ।
ഓം ബൃഹദ്വാരാഹ്യൈ നമഃ । 108

Found a Mistake or Error? Report it Now

Download HinduNidhi App
വാരാഹീ അഷ്ടോത്തര ശത നാമാവലി PDF

Download വാരാഹീ അഷ്ടോത്തര ശത നാമാവലി PDF

വാരാഹീ അഷ്ടോത്തര ശത നാമാവലി PDF

Leave a Comment