ഭദ്രകാളി അഷ്ടകം PDF

ഭദ്രകാളി അഷ്ടകം PDF മലയാളം

Download PDF of Bhadrakali Ashtakam Malayalam

Shri Kali MaaAshtakam (अष्टकम संग्रह)മലയാളം

|| ഭദ്രകാളി അഷ്ടകം || ശ്രീമച്ഛങ്കരപാണിപല്ലവകിര- ല്ലോലംബമാലോല്ലസ- ന്മാലാലോലകലാപകാളകബരീ- ഭാരാവലീഭാസുരീം കാരുണ്യാമൃതവാരിരാശിലഹരീ- പീയൂഷവര്‍ഷാവലീം ബാലാംബാം ലളിതാളകാമനുദിനം ശ്രീഭദ്രകാളീം ഭജേ. ഹേലാദാരിതദാരികാസുരശിരഃ- ശ്രീവീരപാണോന്മദ- ശ്രേണീശോണിതശോണിമാധരപുടീം വീടീരസാസ്വാദിനീം പാടീരാദി സുഗന്ധിചൂചുകതടീം ശാടീകുടീരസ്തനീം ഘോടീവൃന്ദസമാനധാടിയുയുധീം ശ്രീഭദ്രകാളീം ഭജേ. ബാലാര്‍ക്കായുതകോടിഭാസുരകിരീ- ടാമുക്തമുഗ്ധാളക- ശ്രേണീനിന്ദിതവാസികാമരസരോ- ജാകാഞ്ചലോരുശ്രിയം വീണാവാദനകൗശലാശയശയ- ശ്ര്യാനന്ദസന്ദായിനീ- മംബാമംബുജലോചനാമനുദിനം ശ്രീഭദ്രകാളീം ഭജേ. മാതംഗശ്രുതിഭൂഷിണീം മധുധരീ- വാണീസുധാമോഷിണീം ഭ്രൂവിക്ഷേപകടാക്ഷവീക്ഷണവിസര്‍- ഗ്ഗക്ഷേമസംഹാരിണീം മാതംഗീം മഹിഷാസുരപ്രമഥിനീം മാധുര്യധുര്യാകര- ശ്രീകാരോത്തരപാണിപങ്കജപുടീം ശ്രീഭദ്രകാളീം ഭജേ. മാതംഗാനനബാഹുലേയജനനീം മാതംഗസംഗാമിനീം ചേതോഹാരി തനുച്ഛവീം ശഫരികാ- ചക്ഷുഷ്മതീമംബികാം ജൃംഭത്പ്രൗഢനിസുംഭസുംഭമഥിനീ- മംഭോജഭൂപൂജിതാം സമ്പത്സന്തതിദായിനീം ഹൃദി സദാ...

READ WITHOUT DOWNLOAD
ഭദ്രകാളി അഷ്ടകം
Share This
ഭദ്രകാളി അഷ്ടകം PDF
Download this PDF