Misc

ദക്ഷിണാമൂർത്തി ദശക സ്തോത്രം

Dakshinamurthy Dashakam Stotram Malayalam Lyrics

MiscStotram (स्तोत्र संग्रह)മലയാളം
Share This

Join HinduNidhi WhatsApp Channel

Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!

Join Now

|| ദക്ഷിണാമൂർത്തി ദശക സ്തോത്രം ||

പുന്നാഗവാരിജാതപ്രഭൃതിസുമസ്രഗ്വിഭൂഷിതഗ്രീവഃ.

പുരഗർവമർദനചണഃ പുരതോ മമ ഭവതു ദക്ഷിണാമൂർതിഃ.

പൂജിതപദാംബുജാതഃ പുരുഷോത്തമദേവരാജപദ്മഭവൈഃ.

പൂഗപ്രദഃ കലാനാം പുരതോ മമ ഭവതു ദക്ഷിണാമൂർതിഃ.

ഹാലാഹലോജ്ജ്വലഗലഃ ശൈലാദിപ്രവരഗണൈർവീതഃ.

കാലാഹങ്കൃതിദലനഃ പുരതോ മമ ഭവതു ദക്ഷിണാമൂർതിഃ.

കൈലാസശൈലാനലയോ ലീലാലേശേന നിർമിതാജാണ്ഡഃ.

ബാലാബ്ജകൃതാവതംസഃ പുരതോ മമ ഭവതു ദക്ഷിണാമൂർതിഃ.

ചേലാജിതകുന്ദദുഗ്ധോ ലോലഃ ശൈലാധിരാജതനയായാം.

ഫാലവിരാജദ്വഹ്നിഃ പുരതോ മമ ഭവതു ദക്ഷിണാമൂർതിഃ.

ന്യഗ്രോധമൂലവാസീ ന്യക്കൃതചന്ദ്രോ മുഖാംബുജാതേന.

പുണ്യൈകലഭ്യചരണഃ പുരതോ മമ ഭവതു ദക്ഷിണാമൂർതിഃ.

മന്ദാര ആനതതതേർവൃന്ദാരകവൃന്ദവന്ദിതപദാബ്ജഃ.

വന്ദാരുപൂർണകരുണഃ പുരതോ മമ ഭവതു ദക്ഷിണാമൂർതിഃ.

മുക്താമാലാഭൂഷസ്ത്യക്താശപ്രവരയോഗിഭിഃ സേവ്യഃ.

ഭക്താഖിലേഷ്ടദായീ പുരതോ മമ ഭവതു ദക്ഷിണാമൂർതിഃ.

മുദ്രാമാലാമൃതധടപുസ്തകരാജത്കരാംഭോജഃ.

മുക്തിപ്രദാനനിരതഃ പുരതോ മമ ഭവതു ദക്ഷിണാമൂർതിഃ.

സ്തോകാർചനപരിതുഷ്ടഃ ശോകാപഹപാദപങ്കജസ്മരണഃ.

ലോകാവനകൃതദീക്ഷഃ പുരതോ മമ ഭവതു ദക്ഷിണാമൂർതിഃ.

Found a Mistake or Error? Report it Now

Download HinduNidhi App
ദക്ഷിണാമൂർത്തി ദശക സ്തോത്രം PDF

Download ദക്ഷിണാമൂർത്തി ദശക സ്തോത്രം PDF

ദക്ഷിണാമൂർത്തി ദശക സ്തോത്രം PDF

Leave a Comment

Join WhatsApp Channel Download App