Misc

ഗിരിധര അഷ്ടക സ്തോത്രം

Giridhara Ashtaka Stotram Malayalam Lyrics

MiscStotram (स्तोत्र संग्रह)മലയാളം
Share This

Join HinduNidhi WhatsApp Channel

Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!

Join Now

|| ഗിരിധര അഷ്ടക സ്തോത്രം ||

ത്ര്യൈലോക്യലക്ഷ്മീ- മദഭൃത്സുരേശ്വരോ യദാ ഘനൈരന്തകരൈർവവർഷ ഹ.

തദാകരോദ്യഃ സ്വബലേന രക്ഷണം തം ഗോപബാലം ഗിരിധാരിണം ഭജേ.

യഃ പായയന്തീമധിരുഹ്യ പൂതനാം സ്തന്യം പപൗ പ്രാണപരായണഃ ശിശുഃ.

ജഘാന വാതായിത- ദൈത്യപുംഗവം തം ഗോപബാലം ഗിരിധാരിണം ഭജേ.

നന്ദവ്രജം യഃ സ്വരുചേന്ദിരാലയം ചക്രേ ദിവീശാം ദിവി മോഹവൃദ്ധയേ.

ഗോഗോപഗോപീജന- സർവസൗഖ്യകൃത്തം ഗോപബാലം ഗിരിധാരിണം വ്രജേ.

യം കാമദോഗ്ഘ്രീ ഗഗനാഹൃതൈർജലൈഃ സ്വജ്ഞാതിരാജ്യേ മുദിതാഭ്യഷിഞ്ചത്.

ഗോവിന്ദനാമോത്സവ- കൃദ്വ്രജൗകസാം തം ഗോപബാലം ഗിരിധാരിണം ഭജേ.

യസ്യാനനാബ്ജം വ്രജസുന്ദരീജനാം ദിനക്ഷയേ ലോചനഷട്പദൈർമുദാ.

പിബന്ത്യധീരാ വിരഹാതുരാ ഭൃശം തം ഗോപബാലം ഗിരിധാരിണം ഭജേ.

വൃന്ദാവനേ നിർജരവൃന്ദവന്ദിതേ ഗാശ്ചാരയന്യഃ കലവേണുനിഃസ്വനഃ.

ഗോപാംഗനാചിത്ത- വിമോഹമന്മഥസ്തം ഗോപബാലം ഗിരിധാരിണം ഭജേ.

യഃ സ്വാത്മലീലാ- രസദിത്സയാ സതാമാവിശ്ചകാരാഽഗ്നി- കുമാരവിഗ്രഹം.

ശ്രീവല്ലഭാധ്വാനു- സൃതൈകപാലകസ്തം ഗോപബാലം ഗിരിധാരിണം ഭജേ.

ഗോപേന്ദ്രസൂനോർഗിരി- ധാരിണോഽഷ്ടകം പഠേദിദം യസ്തദനന്യമാനസഃ.

സമുച്യതേ ദുഃഖമഹാർണവാദ് ഭൃശം പ്രാപ്നോതി ദാസ്യം ഗിരിധാരിണേ ധ്രുവം.

പ്രണമ്യ സമ്പ്രാർഥയതേ തവാഗ്രതസ്ത്വദംഘ്രിരേണും രഘുനാഥനാമകഃ.

ശ്രീവിഠ്ഠ്ലാനുഗ്രഹ- ലബ്ധസന്മതിസ്തത്പൂരയൈതസ്യ മനോരഥാർണവം.

Found a Mistake or Error? Report it Now

ഗിരിധര അഷ്ടക സ്തോത്രം PDF

Download ഗിരിധര അഷ്ടക സ്തോത്രം PDF

ഗിരിധര അഷ്ടക സ്തോത്രം PDF

Leave a Comment

Join WhatsApp Channel Download App