|| ഗോകുലനായക അഷ്ടക സ്തോത്രം ||
നന്ദഗോപഭൂപവംശഭൂഷണം വിഭൂഷണം
ഭൂമിഭൂതിഭുരി- ഭാഗ്യഭാജനം ഭയാപഹം.
ധേനുധർമരക്ഷണാവ- തീർണപൂർണവിഗ്രഹം
നീലവാരിവാഹ- കാന്തിഗോകുലേശമാശ്രയേ.
ഗോപബാലസുന്ദരീ- ഗണാവൃതം കലാനിധിം
രാസമണ്ഡലീവിഹാര- കാരികാമസുന്ദരം.
പദ്മയോനിശങ്കരാദി- ദേവവൃന്ദവന്ദിതം
നീലവാരിവാഹ- കാന്തിഗോകുലേശമാശ്രയേ.
ഗോപരാജരത്നരാജി- മന്ദിരാനുരിംഗണം
ഗോപബാലബാലികാ- കലാനുരുദ്ധഗായനം.
സുന്ദരീമനോജഭാവ- ഭാജനാംബുജാനനം
നീലവാരിവാഹ- കാന്തിഗോകുലേശമാശ്രയേ.
ഇന്ദ്രസൃഷ്ടവൃഷ്ടിവാരി- വാരണോദ്ധൃതാചലം
കംസകേശികുഞ്ജരാജ- ദുഷ്ടദൈത്യദാരണം.
കാമധേനുകാരിതാഭി- ധാനഗാനശോഭിതം
നീലവാരിവാഹ- കാന്തിഗോകുലേശമാശ്രയേ.
ഗോപികാഗൃഹാന്തഗുപ്ത- ഗവ്യചൗര്യചഞ്ചലം
ദുഗ്ധഭാണ്ഡഭേദഭീത- ലജ്ജിതാസ്യപങ്കജം.
ധേനുധൂലിധൂസരാംഗ- ശോഭിഹാരനൂപുരം
നീലവാരിവാഹ- കാന്തിഗോകുലേശമാശ്രയേ.
വത്സധേനുഗോപബാല- ഭീഷണോത്ഥവഹ്നിപം
കേകിപിച്ഛകല്പിതാവതംസ- ശോഭിതാനനം.
വേണുവാദ്യമത്തധോഷ- സുന്ദരീമനോഹരം
നീലവാരിവാഹ- കാന്തിഗോകുലേശമാശ്രയേ.
ഗർവിതാമരേന്ദ്രകല്പ- കല്പിതാന്നഭോജനം
ശാരദാരവിന്ദവൃന്ദ- ശോഭിഹംസജാരതം.
ദിവ്യഗന്ധലുബ്ധ- ഭൃംഗപാരിജാതമാലിനം
നീലവാരിവാഹ- കാന്തിഗോകുലേശമാശ്രയേ.
വാസരാവസാനഗോഷ്ഠ- ഗാമിഗോഗണാനുഗം
ധേനുദോഹദേഹഗേഹമോഹ- വിസ്മയക്രിയം.
സ്വീയഗോകുലേശദാന- ദത്തഭക്തരക്ഷണം
നീലവാരിവാഹ- കാന്തിഗോകുലേശമാശ്രയേ.
Found a Mistake or Error? Report it Now