Misc

ഗുരുപാദുകാ സ്തോത്രം

Gurupaduka Stotram Malayalam Lyrics

MiscStotram (स्तोत्र संग्रह)മലയാളം
Share This

Join HinduNidhi WhatsApp Channel

Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!

Join Now

|| ഗുരുപാദുകാ സ്തോത്രം ||

ജഗജ്ജനിസ്തേമ- ലയാലയാഭ്യാമഗണ്യ- പുണ്യോദയഭാവിതാഭ്യാം.

ത്രയീശിരോജാത- നിവേദിതാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യം.

വിപത്തമഃസ്തോമ- വികർതനാഭ്യാം വിശിഷ്ടസമ്പത്തി- വിവർധനാഭ്യാം.

നമജ്ജനാശേഷ- വിശേഷദാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാം.

സമസ്തദുസ്തർക- കലങ്കപങ്കാപനോദന- പ്രൗഢജലാശയാഭ്യാം.

നിരാശ്രയാഭ്യാം നിഖിലാശ്രയാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാം.

താപത്രയാദിത്യ- കരാർദിതാനാം ഛായാമയീഭ്യാമതി- ശീതലാഭ്യാം.

ആപന്നസംരക്ഷണ- ദീക്ഷിതാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാം.

യതോ ഗിരോഽപ്രാപ്യ ധിയാ സമസ്താ ഹ്രിയാ നിവൃത്താഃ സമമേവ നിത്യാഃ.

താഭ്യാമജേശാച്യുത- ഭാവിതാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാം.

യേ പാദുകാപഞ്ചകമാദരേണ പഠന്തി നിത്യം പ്രയതാഃ പ്രഭാതേ.

തേഷാം ഗൃഹേ നിത്യനിവാസശീലാ ശ്രീദേശികേന്ദ്രസ്യ കടാക്ഷലക്ഷ്മീഃ.

Found a Mistake or Error? Report it Now

Download HinduNidhi App
ഗുരുപാദുകാ സ്തോത്രം PDF

Download ഗുരുപാദുകാ സ്തോത്രം PDF

ഗുരുപാദുകാ സ്തോത്രം PDF

Leave a Comment

Join WhatsApp Channel Download App