Bhairava

കാലഭൈരവ അഷ്ടക സ്തോത്രം

Kalabhairava Ashtakam Malayalam

Bhairava ✦ Ashtakam (अष्टकम संग्रह) ✦ മലയാളം
Share This

Join HinduNidhi WhatsApp Channel

Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!

Join Now

|| കാലഭൈരവ അഷ്ടക സ്തോത്രം (Kalbhairav Ashtakam Malayalam PDF) ||

ദേവരാജസേവ്യമാന- പാവനാംഘ്രിപങ്കജം
വ്യാലയജ്ഞസൂത്രമിന്ദുശേഖരം കൃപാകരം.

നാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം
കാശികാപുരാധിനാഥ- കാലഭൈരവം ഭജേ.

ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം
നീലകണ്ഠമീപ്സിതാർഥ- ദായകം ത്രിലോചനം.

കാലകാലമംബുജാക്ഷ- മക്ഷശൂലമക്ഷരം
കാശികാപുരാധിനാഥ- കാലഭൈരവം ഭജേ.

ശൂലടങ്കപാശദണ്ഡ- പാണിമാദികാരണം
ശ്യാമകായമാദിദേവമക്ഷരം നിരാമയം.

ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം
കാശികാപുരാധിനാഥ- കാലഭൈരവം ഭജേ.

ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം
ഭക്തവത്സലം സ്ഥിരം സമസ്തലോകവിഗ്രഹം.

നിക്ക്വണന്മനോജ്ഞഹേമ- കിങ്കിണീലസത്കടിം
കാശികാപുരാധിനാഥ- കാലഭൈരവം ഭജേ.

ധർമസേതുപാലകം ത്വധർമമാർഗനാശകം
കർമപാശമോചകം സുശർമദായകം വിഭും.

സ്വർണവർണകേശപാശ- ശോഭിതാംഗനിർമലം
കാശികാപുരാധിനാഥ- കാലഭൈരവം ഭജേ.

രത്നപാദുകാപ്രഭാഭിരാമ- പാദയുഗ്മകം
നിത്യമദ്വിതീയമിഷ്ടദൈവതം നിരഞ്ജനം.

മൃത്യുദർപനാശകം കരാലദംഷ്ട്രഭൂഷണം
കാശികാപുരാധിനാഥ- കാലഭൈരവം ഭജേ.

അട്ടഹാസഭിന്നപദ്മ- ജാൺകോശസന്തതിം
ദൃഷ്ടിപാതനഷ്ടപാപ- ജാലമുഗ്രശാസനം.

അഷ്ടസിദ്ധിദായകം കപാലമാലികാധരം
കാശികാപുരാധിനാഥ- കാലഭൈരവം ഭജേ.

ഭൂതസംഘനായകം വിശാലകീർതിദായകം
കാശിവാസിലോകപുണ്യ- പാപശോധകം വിഭും.

നീതിമാർഗകോവിദം പുരാതനം ജഗത്പതിം
കാശികാപുരാധിനാഥ- കാലഭൈരവം ഭജേ.

കാലഭൈരവാഷ്ടകം പഠന്തി യേ മനോഹരം
ജ്ഞാനമുക്തിസാധകം വിചിത്രപുണ്യവർധനം.

ശോകമോഹലോഭദൈന്യകോപ- താപനാശനം
തേ പ്രയാന്തി കാലഭൈരവാംഘ്രിസന്നിധിം ധ്രുവം.

Read in More Languages:

Found a Mistake or Error? Report it Now

കാലഭൈരവ അഷ്ടക സ്തോത്രം PDF

Download കാലഭൈരവ അഷ്ടക സ്തോത്രം PDF

കാലഭൈരവ അഷ്ടക സ്തോത്രം PDF

Leave a Comment

Join WhatsApp Channel Download App