കൂർമ സ്തോത്രം PDF മലയാളം
Download PDF of Kurma Stotram Malayalam
Misc ✦ Stotram (स्तोत्र संग्रह) ✦ മലയാളം
കൂർമ സ്തോത്രം മലയാളം Lyrics
|| കൂർമ സ്തോത്രം ||
ശ്രീ ഗണേശായ നമഃ ..
നമാമ തേ ദേവ പദാരവിന്ദം പ്രപന്നതാപോപശമാതപത്രം .
യന്മൂലകേതാ യതയോഽഞ്ജസോരുസംസാരദുഃഖം ബഹിരുത്ക്ഷിപന്തി ..
ധാതര്യദസ്മിൻഭവ ഈശ ജീവാസ്താപത്രയേണോപഹതാ ന ശർമ .
ആത്മഁലഭന്തേ ഭഗവംസ്തവാംഘ്രിച്ഛായാം സവിദ്യാമത ആശ്രയേമ ..
മാർഗന്തി യത്തേ മുഖപദ്മനീഡൈശ്ഛന്ദഃസുപർണൈരൃഷയോ വിവിക്തേ .
യസ്യാഘമർഷോദസരിദ്വരായാഃ പദം പദം തീർഥപദഃ പ്രപന്നാഃ ..
യച്ഛ്രദ്ധയാ ശ്രുതവത്യാം ച ഭക്ത്യാ സംമൃജ്യമാനേ ഹൃദയേഽവധായ .
ജ്ഞാനേന വൈരാഗ്യബലേന ധീരാ വ്രജേമ തത്തേഽങ്ഘ്രിസരോജപീഠം ..
വിശ്വസ്യ ജന്മസ്ഥിതിസംയമാർഥേ കൃതാവതാരസ്യ പദാംബുജം തേ .
വ്രജേമ സർവേ ശരണം യദീശ സ്മൃതം പ്രയച്ഛത്യഭയം സ്വപുംസാം ..
യത്സാനുബന്ധേഽസതി ദേഹഗേഹേ മമാഹമിത്യൂഢദുരാഗ്രഹാണാം .
പുംസാം സുദൂരം വസതോഽപി പുര്യാം ഭജേമ തത്തേ ഭഗവൻപദാബ്ജം ..
താന്വാ അസദ്വൃത്തിഭിരക്ഷിഭിര്യേ പരാഹൃതാന്തർമനസഃ പരേശ .
അഥോ ന പശ്യന്ത്യുരുഗായ നൂനം യേ തേ പദന്യാസവിലാസലക്ഷ്മ്യാഃ ..
പാനേന തേ ദേവ കഥാസുധായാഃ പ്രവൃദ്ധഭക്ത്യാ വിശദാശയാ യേ .
വൈരാഗ്യസാരം പ്രതിലഭ്യ ബോധം യഥാഞ്ജസാന്വീയുരകുണ്ഠധിഷ്ണ്യം ..
തഥാപരേ ചാത്മസമാധിയോഗബലേന ജിത്വാ പ്രകൃതിം ബലിഷ്ഠാം .
ത്വാമേവ ധീരാഃ പുരുഷം വിശന്തി തേഷാം ശ്രമഃ സ്യാന്ന തു സേവയാ തേ ..
തത്തേ വയം ലോകസിസൃക്ഷയാദ്യ ത്വയാനുസൃഷ്ടാസ്ത്രിഭിരാത്മഭിഃ സ്മ .
സർവേ വിയുക്താഃ സ്വവിഹാരതന്ത്രം ന ശക്നുമസ്തത്പ്രതിഹർതവേ തേ ..
യാവദ്ബലിം തേഽജ ഹരാമ കാലേ യഥാ വയം ചാന്നമദാമ യത്ര .
യഥോഭയേഷാം ത ഇമേ ഹി ലോകാ ബലിം ഹരന്തോഽന്നമദന്ത്യനൂഹാഃ ..
ത്വം നഃ സുരാണാമസി സാന്വയാനാം കൂടസ്ഥ ആദ്യഃ പുരുഷഃ പുരാണഃ .
ത്വം ദേവശക്ത്യാം ഗുണകർമയോനൗ രേതസ്ത്വജായാം കവിമാദധേഽജഃ ..
തതോ വയം സത്പ്രമുഖാ യദർഥേ ബഭൂവിമാത്മൻകരവാമ കിം തേ .
ത്വം നഃ സ്വചക്ഷുഃ പരിദേഹി ശക്ത്യാ ദേവക്രിയാർഥേ യദനുഗ്രഹാണാം ..
ഇതി ശ്രീമദ്ഭാഗവതപുരാണാന്തർഗതം കൂർമസ്തോത്രം സമാപ്തം ..
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowകൂർമ സ്തോത്രം

READ
കൂർമ സ്തോത്രം
on HinduNidhi Android App
DOWNLOAD ONCE, READ ANYTIME
Your PDF download will start in 15 seconds
CLOSE THIS
