ഹനുമാൻ ഭുജംഗ സ്തോത്രം
|| ഹനുമാൻ ഭുജംഗ സ്തോത്രം || പ്രപന്നാനുരാഗം പ്രഭാകാഞ്ചനാംഗം ജഗദ്ഭീതിശൗര്യം തുഷാരാദ്രിധൈര്യം. തൃണീഭൂതഹേതിം രണോദ്യദ്വിഭൂതിം ഭജേ വായുപുത്രം പവിത്രാത്പവിത്രം. ഭജേ പാവനം ഭാവനാനിത്യവാസം ഭജേ ബാലഭാനുപ്രഭാചാരുഭാസം. ഭജേ ചന്ദ്രികാകുന്ദമന്ദാരഹാസം ഭജേ സന്തതം രാമഭൂപാലദാസം. ഭജേ ലക്ഷ്മണപ്രാണരക്ഷാതിദക്ഷം ഭജേ തോഷിതാനേകഗീർവാണപക്ഷം. ഭജേ ഘോരസംഗ്രാമസീമാഹതാക്ഷം ഭജേ രാമനാമാതി സമ്പ്രാപ്തരക്ഷം. കൃതാഭീലനാദം ക്ഷിതിക്ഷിപ്തപാദം ഘനക്രാന്തഭൃംഗം കടിസ്ഥോരുജംഘം. വിയദ്വ്യാപ്തകേശം ഭുജാശ്ലേഷിതാശ്മം ജയശ്രീസമേതം ഭജേ രാമദൂതം. ചലദ്വാലഘാതം ഭ്രമച്ചക്രവാലം കഠോരാട്ടഹാസം പ്രഭിന്നാബ്ജജാണ്ഡം. മഹാസിംഹനാദാദ്വിശീർണത്രിലോകം ഭജേ ചാഞ്ജനേയം പ്രഭും വജ്രകായം. രണേ ഭീഷണേ മേഘനാദേ സനാദേ…