കാമേശ്വര സ്തോത്രം
|| കാമേശ്വര സ്തോത്രം || കകാരരൂപായ കരാത്തപാശസൃണീക്ഷുപുഷ്പായ കലേശ്വരായ. കാകോദരസ്രഗ്വിലസദ്ഗലായ കാമേശ്വരായാസ്തു നതേഃ സഹസ്രം. കനത്സുവർണാഭജടാധരായ സനത്കുമാരാദിസുനീഡിതായ. നമത്കലാദാനധുരന്ധരായ കാമേശ്വരായാസ്തു നതേഃ സഹസ്രം. കരാംബുജാതമ്രദിമാവധൂതപ്രവാലഗർവായ ദയാമയായ. ദാരിദ്ര്യദാവാമൃതവൃഷ്ടയേ തേ കാമേശ്വരായാസ്തു നതേഃ സഹസ്രം. കല്യാണശൈലേഷുധയേഽഹിരാജഗുണായ ലക്ഷ്മീധവസായകായ. പൃഥ്വീരഥായാഗമസൈന്ധവായ കാമേശ്വരായാസ്തു നതേഃ സഹസ്രം. കല്യായ ബല്യാശരസംഘഭേദേ തുല്യാ ന സന്ത്യേവ ഹി യസ്യ ലോകേ. ശല്യാപഹർത്രൈ വിനതസ്യ തസ്മൈ കാമേശ്വരായാസ്തു നതേഃ സഹസ്രം. കാന്തായ ശൈലാധിപതേഃ സുതായാഃ ധടോദ്ഭവാത്രേയമുഖാർചിതായ. അഘൗഘവിധ്വംസനപണ്ഡിതായ കാമേശ്വരായാസ്തു നതേഃ സഹസ്രം. കാമാരയേ കാങ്ക്ഷിതദായ ശീഘ്രം…