Download HinduNidhi App
Lakshmi Ji

മഹാലക്ഷ്മീ സ്തുതി

Mahalakshmi Stuti Malayalam

Lakshmi JiStuti (स्तुति संग्रह)മലയാളം
Share This

|| മഹാലക്ഷ്മീ സ്തുതി ||

മഹാലക്ഷ്മീമഹം ഭജേ .
ദേവദൈത്യനുതവിഭവാം വരദാം മഹാലക്ഷ്മീമഹം ഭജേ .

സർവരത്നധനവസുദാം സുഖദാം മഹാലക്ഷ്മീമഹം ഭജേ .

സർവസിദ്ധഗണവിജയാം ജയദാം മഹാലക്ഷ്മീമഹം ഭജേ .

സർവദുഷ്ടജനദമനീം നയദാം മഹാലക്ഷ്മീമഹം ഭജേ .

സർവപാപഹരവരദാം സുഭഗാം മഹാലക്ഷ്മീമഹം ഭജേ .

ആദിമധ്യാന്തരഹിതാം വിരലാം മഹാലക്ഷ്മീമഹം ഭജേ .

മഹാലക്ഷ്മീമഹം ഭജേ .
കാവ്യകീർതിഗുണകലിതാം കമലാം മഹാലക്ഷ്മീമഹം ഭജേ .

ദിവ്യനാഗവരവരണാം വിമലാം മഹാലക്ഷ്മീമഹം ഭജേ .

സൗമ്യലോകമതിസുചരാം സരലാം മഹാലക്ഷ്മീമഹം ഭജേ .

സിദ്ധിബുദ്ധിസമഫലദാം സകലാം മഹാലക്ഷ്മീമഹം ഭജേ .

സൂര്യദീപ്തിസമസുഷമാം സുരമാം മഹാലക്ഷ്മീമഹം ഭജേ .

സർവദേശഗതശരണാം ശിവദാം മഹാലക്ഷ്മീമഹം ഭജേ .
മഹാലക്ഷ്മീമഹം ഭജേ .

Read in More Languages:

Found a Mistake or Error? Report it Now

Download HinduNidhi App

Download മഹാലക്ഷ്മീ സ്തുതി PDF

മഹാലക്ഷ്മീ സ്തുതി PDF

Leave a Comment