നവഗ്രഹ ശരണാഗതി സ്തോത്രം PDF മലയാളം
Download PDF of Navagraha Sharanagati Stotram Malayalam
Misc ✦ Stotram (स्तोत्र संग्रह) ✦ മലയാളം
നവഗ്രഹ ശരണാഗതി സ്തോത്രം മലയാളം Lyrics
|| നവഗ്രഹ ശരണാഗതി സ്തോത്രം ||
സഹസ്രനയനഃ സൂര്യോ രവിഃ ഖേചരനായകഃ|
സപ്താശ്വവാഹനോ ദേവോ ദിനേശഃ ശരണം മമ|
തുഹിനാംശുഃ ശശാങ്കശ്ച ശിവശേഖരമണ്ഡനഃ|
ഓഷധീശസ്തമോഹർതാ രാകേശഃ ശരണം മമ|
ഓഷധീശസ്തമോഹർതാ രാകേശഃ ശരണം മമ|
മഹീസൂനുർമഹാതേജാ മംഗലഃ ശരണം മമ|
അഭീപ്സിതാർഥദഃ ശൂരഃ സൗമ്യഃ സൗമ്യഫലപ്രദഃ|
പീതവസ്ത്രധരഃ പുണ്യഃ സോമജഃ ശരണം മമ|
ധർമസംരക്ഷകഃ ശ്രേഷ്ഠഃ സുധർമാധിപതിർദ്വിജഃ|
സർവശാസ്ത്രവിപശ്ചിച്ച ദേവേജ്യഃ ശരണം മമ|
സമസ്തദോഷവിച്ഛേദീ കവികർമവിശാരദഃ|
സർവജ്ഞഃ കരുണാസിന്ധു- ര്ദൈത്യേജ്യഃ ശരണം മമ|
വജ്രായുധധരഃ കാകവാഹനോ വാഞ്ഛിതാർഥദഃ|
ക്രൂരദൃഷ്ടിര്യമഭ്രാതാ രവിജഃ ശരണം മമ|
സൈംഹികേയോഽർദ്ധകായശ്ച സർപാകാരഃ ശുഭങ്കര|
തമോരൂപോ വിശാലാക്ഷ അസുരഃ ശരണം മമ|
ദക്ഷിണാഭിമുഖഃ പ്രീതഃ ശുഭോ ജൈമിനിഗോത്രജഃ|
ശതരൂപഃ സദാരാധ്യഃ സുകേതുഃ ശരണം മമ
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowനവഗ്രഹ ശരണാഗതി സ്തോത്രം

READ
നവഗ്രഹ ശരണാഗതി സ്തോത്രം
on HinduNidhi Android App
DOWNLOAD ONCE, READ ANYTIME
Your PDF download will start in 15 seconds
CLOSE THIS
