
പഞ്ചമുഖ ഹനുമാൻ പഞ്ചstotramരത്ന സ്തോത്രം PDF മലയാളം
Download PDF of Panchamukha Hanuman Pancharatnam Stotram Malayalam
Hanuman Ji ✦ Stotram (स्तोत्र संग्रह) ✦ മലയാളം
പഞ്ചമുഖ ഹനുമാൻ പഞ്ചstotramരത്ന സ്തോത്രം മലയാളം Lyrics
|| പഞ്ചമുഖ ഹനുമാൻ പഞ്ചരത്ന സ്തോത്രം ||
ശ്രീരാമപാദസരസീ- രുഹഭൃംഗരാജ-
സംസാരവാർധി- പതിതോദ്ധരണാവതാര.
ദോഃസാധ്യരാജ്യധന- യോഷിദദഭ്രബുദ്ധേ
പഞ്ചാനനേശ മമ ദേഹി കരാവലംബം.
ആപ്രാതരാത്രിശകുനാഥ- നികേതനാലി-
സഞ്ചാരകൃത്യ പടുപാദയുഗസ്യ നിത്യം.
മാനാഥസേവിജന- സംഗമനിഷ്കൃതം നഃ
പഞ്ചാനനേശ മമ ദേഹി കരാവലംബം.
ഷഡ്വർഗവൈരിസുഖ- കൃദ്ഭവദുർഗുഹായാ-
മജ്ഞാനഗാഢതിമിരാതി- ഭയപ്രദായാം.
കർമാനിലേന വിനിവേശിതദേഹധർതുഃ
പഞ്ചാനനേശ മമ ദേഹി കരാവലംബം.
സച്ഛാസ്ത്രവാർധിപരി- മജ്ജനശുദ്ധചിത്താ-
സ്ത്വത്പാദപദ്മപരി- ചിന്തനമോദസാന്ദ്രാഃ.
പശ്യന്തി നോ വിഷയദൂഷിതമാനസം മാം
പഞ്ചാനനേശ മമ ദേഹി കരാവലംബം.
പഞ്ചേന്ദ്രിയാർജിത- മഹാഖിലപാപകർമാ
ശക്തോ ന ഭോക്തുമിവ ദീനജനോ ദയാലോ.
അത്യന്തദുഷ്ടമനസോ ദൃഢനഷ്ടദൃഷ്ടേഃ
പഞ്ചാനനേശ മമ ദേഹി കരാവലംബം.
ഇത്ഥം ശുഭം ഭജകവേങ്കട- പണ്ഡിതേന
പഞ്ചാനനസ്യ രചിതം ഖലു പഞ്ചരത്നം.
യഃ പാപഠീതി സതതം പരിശുദ്ധഭക്ത്യാ
സന്തുഷ്ടിമേതി ഭഗവാനഖിലേഷ്ടദായീ.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowപഞ്ചമുഖ ഹനുമാൻ പഞ്ചstotramരത്ന സ്തോത്രം

READ
പഞ്ചമുഖ ഹനുമാൻ പഞ്ചstotramരത്ന സ്തോത്രം
on HinduNidhi Android App
DOWNLOAD ONCE, READ ANYTIME
