രാമ പഞ്ചരത്ന സ്തോത്രം PDF മലയാളം
Download PDF of Rama Pancharatna Stotram Malayalam
Shri Ram ✦ Stotram (स्तोत्र संग्रह) ✦ മലയാളം
രാമ പഞ്ചരത്ന സ്തോത്രം മലയാളം Lyrics
|| രാമ പഞ്ചരത്ന സ്തോത്രം ||
യോഽത്രാവതീര്യ ശകലീകൃത- ദൈത്യകീർതി-
ര്യോഽയം ച ഭൂസുരവരാർചിത- രമ്യമൂർതിഃ.
തദ്ദർശനോത്സുകധിയാം കൃതതൃപ്തിപൂർതിഃ
സീതാപതിർജയതി ഭൂപതിചക്രവർതീ .
ബ്രാഹ്മീ മൃതേത്യവിദുഷാമപ- ലാപമേതത്
സോഢും ന ചാഽർഹതി മനോ മമ നിഃസഹായം.
വാച്ഛാമ്യനുപ്ലവമതോ ഭവതഃ സകാശാ-
ച്ഛ്രുത്വാ തവൈവ കരുണാർണവനാമ രാമ.
ദേശദ്വിഷോഽഭിഭവിതും കില രാഷ്ട്രഭാഷാം
ശ്രീഭാരതേഽമരഗിരം വിഹിതും ഖരാരേ.
യാചാമഹേഽനവരതം ദൃഢസംഘശക്തിം
നൂനം ത്വയാ രഘുവരേണ സമർപണീയാ.
ത്വദ്ഭക്തി- ഭാവിതഹൃദാം ദുരിതം ദ്രുതം വൈ
ദുഃഖം ച ഭോ യദി വിനാശയസീഹ ലോകേ.
ഗോഭൂസുരാമരഗിരാം ദയിതോഽസി ചേത് ത്വം
നൂന തദാ തു വിപദം ഹര ചിന്തിതോഽദ്യ.
ബാല്യേഽപി താതവചസാ നികഷാ മുനീശാൻ
ഗത്വാ രണേഽപ്യവധി യേന ച താടികാഽഽഖ്യാ.
നിർഭർത്സിതാശ്ച ജഗതീതലദുഷ്ടസംഘാഃ
ശ്രീർവേദവാക്പ്രിയതമോഽവതു വേദവാചം.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowരാമ പഞ്ചരത്ന സ്തോത്രം

READ
രാമ പഞ്ചരത്ന സ്തോത്രം
on HinduNidhi Android App
DOWNLOAD ONCE, READ ANYTIME
Your PDF download will start in 15 seconds
CLOSE THIS
