Download HinduNidhi App
Misc

കുമാര മംഗല സ്തോത്രം

Kumara Mangala Stotra Malayalam

MiscStotram (स्तोत्र संग्रह)മലയാളം
Share This

|| കുമാര മംഗല സ്തോത്രം ||

യജ്ഞോപവീതീകൃതഭോഗിരാജോ
ഗണാധിരാജോ ഗജരാജവക്ത്രഃ.

സുരാധിരാജാർചിതപാദപദ്മഃ
സദാ കുമാരായ ശുഭം കരോതു.

വിധാതൃപദ്മാക്ഷമഹോക്ഷവാഹാഃ
സരസ്വതീശ്രീഗിരിജാസമേതാഃ.

ആയുഃ ശ്രിയം ഭൂമിമനന്തരൂപം
ഭദ്രം കുമാരായ ശുഭം ദിശന്തു.

മാസാശ്ച പക്ഷാശ്ച ദിനാനി താരാഃ
രാശിശ്ച യോഗാഃ കരണാനി സമ്യക്.

ഗ്രഹാശ്ച സർവേഽദിതിജാസ്സമസ്ഥാഃ
ശ്രിയം കുമാരായ ശുഭം ദിശന്തു.

ഋതുർവസന്തഃ സുരഭിഃ സുധാ ച
വായുസ്തഥാ ദക്ഷിണനാമധേയഃ.

പുഷ്പാണി ശശ്വത്സുരഭീണി കാമഃ
ശ്രിയം കുമാരായ ശുഭം കരോതു.

ഭാനുസ്ത്രിലോകീതിലകോഽമലാത്മാ
കസ്തൂരികാലങ്കൃതവാമഭാഗഃ.

പമ്പാസരശ്ചൈവ സ സാഗരശ്ച
ശ്രിയം കുമാരായ ശുഭം കരോതു.

ഭാസ്വത്സുധാരോചികിരീടഭൂഷാ
കീർത്യാ സമം ശുഭ്രസുഗാത്രശോഭാ.

സരസ്വതീ സർവജനാഭിവന്ദ്യാ
ശ്രിയം കുമാരായ ശുഭം കരോതു.

ആനന്ദയന്നിന്ദുകലാവതംസോ
മുഖോത്പലം പർവതരാജപുത്ര്യാഃ.

സ്പൃസൻ സലീലം കുചകുംഭയുഗ്മം
ശ്രിയം കുമാരായ ശുഭം കരോതു.

വൃഷസ്ഥിതഃ ശൂലധരഃ പിനാകീ
ഗിരിന്ദ്രജാലങ്കൃതവാമഭാഗഃ.

സമസ്തകല്യാണകരഃ ശ്രിതാനാം
ശ്രിയം കുമാരായ ശുഭം കരോതു.

ലോകാനശേഷാനവഗാഹമാനാ
പ്രാജ്യൈഃ പയോഭിഃ പരിവർധമാനാ.

ഭാഗീരഥീ ഭാസുരവീചിമാലാ
ശ്രിയം കുമാരായ ശുഭം കരോതു.

ശ്രദ്ധാം ച മേധാം ച യശശ്ച വിദ്യാം
പ്രജ്ഞാം ച ബുദ്ധിം ബലസമ്പദൗ ച.

ആയുഷ്യമാരോഗ്യമതീവ തേജഃ
സദാ കുമാരായ ശുഭം കരോതു.

Found a Mistake or Error? Report it Now

Download HinduNidhi App
കുമാര മംഗല സ്തോത്രം PDF

Download കുമാര മംഗല സ്തോത്രം PDF

കുമാര മംഗല സ്തോത്രം PDF

Leave a Comment