Shiva

ശ്രീ അമരനാഥാഷ്ടകം

Amarnath Ashtakam Malayalam

ShivaAshtakam (अष्टकम संग्रह)മലയാളം
Share This

Join HinduNidhi WhatsApp Channel

Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!

Join Now

|| ശ്രീ അമരനാഥാഷ്ടകം ||

ഭാഗീരഥീസലിലസാന്ദ്രജടാകലാപം
ശീതാംശുകാന്തി-രമണീയ-വിശാല-ഭാലം .
കർപൂരദുഗ്ധഹിമഹംസനിഭം സ്വതോജം
നിത്യം ഭജാമ്യഽമരനാഥമഹം ദയാലും ..

ഗൗരീപതിം പശുപതിം വരദം ത്രിനേത്രം
ഭൂതാധിപം സകലലോകപതിം സുരേശം .
ശാർദൂലചർമചിതിഭസ്മവിഭൂഷിതാംഗം
നിത്യം ഭജാമ്യഽമരനാഥമഹം ദയാലും ..

ഗന്ധർവയക്ഷരസുരകിന്നര-സിദ്ധസംഘൈഃ
സംസ്തൂയമാനമനിശം ശ്രുതിപൂതമന്ത്രൈഃ .
സർവത്രസർവഹൃദയൈകനിവാസിനം തം
നിത്യം ഭജാമ്യഽമരനാഥമഹം ദയാലും ..

വ്യോമാനിലാനലജലാവനിസോമസൂര്യ
ഹോത്രീഭിരഷ്ടതനുഭിർജഗദേകനാഥഃ .
യസ്തിഷ്ഠതീഹ ജനമംഗലധാരണായ
തം പ്രാർഥയാമ്യഽമരനാഥമഹം ദയാലും ..

ശൈലേന്ദ്രതുംഗശിഖരേ ഗിരിജാസമേതം
പ്രാലേയദുർഗമഗുഹാസു സദാ വസന്തം .
ശ്രീമദ്ഗജാനനവിരാജിത ദക്ഷിണാങ്കം
നിത്യം ഭജാമ്യഽമരനാഥമഹം ദയാലും ..

വാഗ്ബുദ്ധിചിത്തകരണൈശ്ച തപോഭിരുഗ്രൈഃ
ശക്യം സമാകലയിതും ന യദീയരൂപം .
തം ഭക്തിഭാവസുലഭം ശരണം നതാനാം
നിത്യ ഭജാമ്യഽമരനാഥമഹം ദയാലും ..

ആദ്യന്തഹീനമഖിലാധിപതിം ഗിരീശം
ഭക്തപ്രിയം ഹിതകരം പ്രഭുമദ്വയൈകം .
സൃഷ്ടിസ്ഥിതിപ്രലയലീലമനന്തശക്തിം
നിത്യം ഭജാമ്യഽമരനാഥമഹം ദയാലും ..

ഹേ പാർവതീശ വൃഷഭധ്വജ ശൂലപാണേ
ഹേ നീലകണ്ഠ മദനാന്തക ശുഭ്രമൂർതേ .
ഹേ ഭക്തകല്പതരുരൂപ സുഖൈകസിന്ധോ
മാം പാഹി പാഹി ഭവതോഽമരനാഥ നിത്യം ..

ഇതി സ്വാമീ വരദാനന്ദഭാരതീവിരചിതം ശ്രീഅമരനാഥാഷ്ടകം സമ്പൂർണം .

Read in More Languages:

Found a Mistake or Error? Report it Now

Download HinduNidhi App
ശ്രീ അമരനാഥാഷ്ടകം PDF

Download ശ്രീ അമരനാഥാഷ്ടകം PDF

ശ്രീ അമരനാഥാഷ്ടകം PDF

Leave a Comment

Join WhatsApp Channel Download App