Download HinduNidhi App
Shiva

അർധനാരീശ്വര സ്തുതി

Ardhanarishvara Stuti Malayalam

ShivaStuti (स्तुति संग्रह)മലയാളം
Share This

|| അർധനാരീശ്വര സ്തുതി ||

.. ശ്രീഃ ..

വന്ദേമഹ്യമലമയൂഖമൗലിരത്നം
ദേവസ്യ പ്രകടിതസർവമംഗലാഖ്യം .
അന്യോന്യം സദൃശമഹീനകങ്കണാങ്കം
ദേഹാർധദ്വിതയമുമാർധരുദ്ധമൂർതേഃ ..

തദ്വന്ദ്വേ ഗിരിപതിപുത്രികാർധമിശ്രം
ശ്രൈകണ്ഠം വപുരപുനർഭവായ യത്ര .
വക്ത്രേന്ദോർഘടയതി ഖണ്ഡിതസ്യ ദേവ്യാ
സാധർമ്യം മുകുടഗതോ മൃഗാങ്കഖണ്ഡഃ ..

ഏകത്ര സ്ഫടികശിലാമലം യദർധേ
പ്രത്യഗ്രദ്രുതകനകോജ്ജ്വലം പരത്ര .
ബാലാർകദ്യുതിഭരപിഞ്ജരൈകഭാഗ-
പ്രാലേയക്ഷിതിധരശൃംഗഭംഗിമേതി ..

യത്രൈകം ചകിതകുരംഗഭംഗി ചക്ഷുഃ
പ്രോന്മീലത്കുചകലശോപശോഭി വക്ഷഃ .
മധ്യം ച ഋശിമസമേതമുത്തമാംഗം
ഭൃംഗാലീരുചികചസഞ്ചയാഞ്ചിതം ച ..

സ്രാഭോഗം ഘനനിബിഡം നിതംബബിംബം
പാദോഽപി സ്ഫുടമണിനൂപുരാഭിരാമഃ .
ആലോക്യ ക്ഷണമിതി നന്ദിനോഽപ്യകസ്മാ-
ദാശ്ചര്യം പരമുദഭൂദഭൂതപൂർവം ..

യത്രാർധം ഘടയതി ഭൂരിഭൂതിശുഭ്രം
ചന്ദ്രാംശുച്ഛുരിതകുബേരശൈലശോഭാം .
അർധം ച പ്രണിഹിതകുങ്കുമാംഗരാഗം
പര്യസ്താരുണരുചികാഞ്ചനാദ്രിമുദ്രാം ..

യത്കാന്തിം ദധദപി കാഞ്ചനാഭിരാമാം
പ്രോന്മീലദ്ഭുജഗശുഭാംഗദോപഗൂഢം .
ബിഭ്രാണം മുകുടമുപോഢചാരുചന്ദ്രം
സന്ധത്തേ സപദി പരസ്പരോപമാനം ..

ആശ്ചര്യം തവ ദയിതേ ഹിതം വിധാതും
പ്രാഗൽഭ്യം കിമപി ഭവോപതാപഭാജാം .
അന്യോന്യം ഗതമിതി വാക്യമേകവക്ത്ര-
പ്രോദ്ഭിന്നം ഘടയതി യത്ര സാമരസ്യം ..

പ്രത്യംഗം ഘനപരിരംഭതഃ പ്രകമ്പം
വാമാർധം ഭുജഗഭയാദിവൈതി യത്ര .
യത്രാപി സ്ഫുടപുലകം ചകാസ്തി ശീത-
സ്വഃസിന്ധുസ്നപിതതയേവ ദക്ഷിണാർധം ..

ഏകത്ര സ്ഫുരതി ഭുജംഗഭോഗഭംഗി-
ര്നീലേന്ദീവരദലമാലികാ പരത്ര .
ഏകത്ര പ്രഥയതി ഭാസ്മനോഽങ്ഗരാഗഃ
ശുഭ്രത്വം മലയജരഞ്ജനം പരത്ര ..

ഏകത്രാർപയതി വിഷം ഗലസ്യ കാർഷ്ണ്യം
കസ്തൂരീകൃതമപി പുണ്ഡ്രകം പരത്ര .
ഏകത്ര ദ്യുതിരമലാസ്ഥിമാലികാനാ-
മന്യത്ര പ്രസരതി മൗക്തികാവലീനാം ..

ഏകത്ര സ്രുതരുധിരാ കരീന്ദ്രകൃത്തിഃ
കൗസുംഭം വസനമനശ്വരം പരത്ര .
ഇത്യാദീന്യപി ഹി പരസ്പരം വിരുദ്ധാ-
ന്യേകത്വം ദധതി വിചിത്രധാമ്നി യത്ര ..

ദന്താനാം സിതിമനി കജ്ജലപ്രയുക്തേ
മാലിന്യേഽപ്യലികവിലോചനസ്യ യത്ര .
രക്തത്വേ കരചരണാധരസ്യ ചാന്യോ
നാന്യോന്യം സമജനി നൂതനോ വിശേഷഃ ..

കണ്ഠസ്യ ഭ്രമരനിഭാ വിഭാർധഭാഗം
മുക്ത്വാ കിം സ്ഥിതിമകരോച്ഛിരോരുഹാർധേ .
അർധം വാ കനകസദൃഗ്രുചിഃ കചാനാം
സന്ത്യജ്യ ന്യവിശത കിം ഗലൈകദേശേ ..

സൗവർണഃ കരകമലേ യഥൈവ വാമേ
സവ്യേഽപി ധ്രുവമഭവത്തഥൈവ കുംഭഃ .
ക്രീഡൈകപ്രസൃതമതിർവിഭുർബിഭർതി
സ്വാച്ഛന്ദ്യാദുരസി തമേവ നൂനമേനം ..

യത്രാസീജ്ജഗദഖിലം യുഗാവസാനേ
പൂർണത്വം യദുചിതമത്ര മധ്യഭാഗേ .
സംരംഭാദ്ഗലിതമദസ്തദേവ നൂനം
വിശ്രാന്തം ഘനകഠിനേ നിതംബബിംബേ ..

ഇത്യാദീൻപ്രവിദധുരേവ യത്ര താവ-
ത്സങ്കല്പാൻപ്രഥമസമാഗമേ ഗണേന്ദ്രാഃ .
യാവത്സ പ്രണതിവിധൗ പദാരവിന്ദം
ഭൃംഗീശഃ പരിഹരതി സ്മ നാംബികായാഃ ..

കിമയം ശിവഃ കിമു ശിവാഥ ശിവാ-
വിതി യത്ര വന്ദനവിധൗ ഭവതി .
അവിഭാവ്യമേവ വചനം വിദുഷാ-
മവിഭാവ്യമേവ വചനം വിദുഷാം ..

ഏകഃ സ്തനഃ സമുചിതോന്നതിരേകമക്ഷി
ലക്ഷ്യാഞ്ജനം തനുരപി ക്രശിമാന്വിതേതി .
ലിംഗൈസ്ത്രിഭിർവ്യവസിതേ സവിഭക്തികേഽപി
യത്രാവ്യയത്വമവിഖണ്ഡിതമേവ ഭാതി ..

യത്ര ധ്രുവം ഹൃദയ ഏവ യദൈക്യമാസീ-
ദ്വാക്കായയോരപി പുനഃ പതിതം തദേവ .
യസ്മാത്സതാം ഹൃദി യദേവ തദേവ വാചി
യച്ചൈവ വാചി കരണേഽപ്യുചിതം തദേവ ..

കാന്തേ ശിവേ ത്വയി വിരൂഢമിദം മനശ്ച
മൂർതിശ്ച മേ ഹൃദയസമ്മദദായിനീതി .
അന്യോന്യമഭ്യഭിഹിതം വിതനോതി യത്ര
സാധാരണസ്മിതമനോരമതാം മുഖസ്യ ..

ഉദ്യന്നിരുത്തരപരസ്പരസാമരസ്യ-
സംഭാവനവ്യസനിനോരനവദ്യഹൃദ്യം .
അദ്വൈതമുത്തമചമത്കൃതിസാധനം ത-
ദ്യുഷ്മാകമസ്തു ശിവയോഃ ശിവയോജനായ ..

ലക്ഷ്യാണ്യലക്ഷ്യാണ്യപരത്ര യത്ര
വിലക്ഷണാന്യേവ ഹി ലക്ഷണാനി
സാഹിത്യമത്യദ്ഭുതമീശയോസ്ത-
ന്ന കസ്യ രോമാഞ്ചമുദഞ്ചയേത ..

ജൂടാഹേർമുകുടേന്ദ്രനീലരുചിഭിഃ ശ്യാമം ദധത്യൂർധ്വഗം
ഭാഗം വഹ്നിശിഖാപിശംഗമധരം മധ്യേ സുധാച്ഛച്ഛവിഃ .
ധത്തേ ശക്രധനുഃശ്രിയം പ്രതിമിതാ യത്രേന്ദുലേഖാനൃജു-
ര്യുഷ്മാകം സ പയോധരോ ഭഗവതോ ഹർഷാമൃതം വർഷതു ..

ഇത്യർധനാരീശ്വരസ്തുതിഃ സമ്പൂർണാ ..

Read in More Languages:

Found a Mistake or Error? Report it Now

Download HinduNidhi App

Download അർധനാരീശ്വര സ്തുതി PDF

അർധനാരീശ്വര സ്തുതി PDF

Leave a Comment