
ഗോവിന്ദ സ്തുതി PDF മലയാളം
Download PDF of Govinda Stuti Malayalam
Misc ✦ Stuti (स्तुति संग्रह) ✦ മലയാളം
ഗോവിന്ദ സ്തുതി മലയാളം Lyrics
|| ഗോവിന്ദ സ്തുതി ||
ചിദാനന്ദാകാരം ശ്രുതിസരസസാരം സമരസം
നിരാധാരാധാരം ഭവജലധിപാരം പരഗുണം.
രമാഗ്രീവാഹാരം വ്രജവനവിഹാരം ഹരനുതം
സദാ തം ഗോവിന്ദം പരമസുഖകന്ദം ഭജത രേ.
മഹാംഭോധിസ്ഥാനം സ്ഥിരചരനിദാനം ദിവിജപം
സുധാധാരാപാനം വിഹഗപതിയാനം യമരതം.
മനോജ്ഞം സുജ്ഞാനം മുനിജനനിധാനം ധ്രുവപദം
സദാ തം ഗോവിന്ദം പരമസുഖകന്ദം ഭജത രേ.
ധിയാ ധീരൈർധ്യേയം ശ്രവണപുടപേയം യതിവരൈ-
ര്മഹാവാക്യൈർജ്ഞേയം ത്രിഭുവനവിധേയം വിധിപരം.
മനോമാനാമേയം സപദി ഹൃദി നേയം നവതനും
സദാ തം ഗോവിന്ദം പരമസുഖകന്ദം ഭജത രേ.
മഹാമായാജാലം വിമലവനമാലം മലഹരം
സുഭാലം ഗോപാലം നിഹതശിശുപാലം ശശിമുഖം.
കലാതീതം കാലം ഗതിഹതമരാലം മുരരിപും
സദാ തം ഗോവിന്ദം പരമസുഖകന്ദം ഭജത രേ.
നഭോബിംബസ്ഫീതം നിഗമഗണഗീതം സമഗതിം
സുരൗഘൈ: സമ്പ്രീതം ദിതിജവിപരീതം പുരിശയം.
ഗിരാം മാർഗാതീതം സ്വദിതനവനീതം നയകരം
സദാ തം ഗോവിന്ദം പരമസുഖകന്ദം ഭജത രേ.
പരേശം പദ്മേശം ശിവകമലജേശം ശിവകരം
ദ്വിജേശം ദേവേശം തനുകുടിലകേശം കലിഹരം.
ഖഗേശം നാഗേശം നിഖിലഭുവനേശം നഗധരം
സദാ തം ഗോവിന്ദം പരമസുഖകന്ദം ഭജത രേ.
രമാകാന്തം കാന്തം ഭവഭയഭയാന്തം ഭവസുഖം
ദുരാശാന്തം ശാന്തം നിഖിലഹൃദി ഭാന്തം ഭുവനപം.
വിവാദാന്തം ദാന്തം ദനുജനിചയാന്തം സുചരിതം
സദാ തം ഗോവിന്ദം പരമസുഖകന്ദം ഭജത രേ.
ജഗജ്ജ്യേഷ്ഠം ശ്രേഷ്ഠം സുരപതികനിഷ്ഠം ക്രതുപതിം
ബലിഷ്ഠം ഭൂയിഷ്ഠം ത്രിഭുവനവരിഷ്ഠം വരവഹം.
സ്വനിഷ്ഠം ധർമിഷ്ഠം ഗുരുഗുണഗരിഷ്ഠം ഗുരുവരം
സദാ തം ഗോവിന്ദം പരമസുഖകന്ദം ഭജത രേ.
ഗദാപാണേരേതദ്ദുരിതദലനം ദു:ഖശമനം
വിശുദ്ധാത്മാ സ്തോത്രം പഠതി മനുജോ യസ്തു സതതം.
സ ഭുക്ത്വാ ഭോഗൗഘം ചിരമിഹ തതോSപാസ്തവൃജിന:
പരം വിഷ്ണോ: സ്ഥാനം വ്രജതി ഖലു വൈകുണ്ഠഭുവനം.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowഗോവിന്ദ സ്തുതി

READ
ഗോവിന്ദ സ്തുതി
on HinduNidhi Android App
DOWNLOAD ONCE, READ ANYTIME
