
ഹനുമാൻ മംഗലാശാസന സ്തോത്രം PDF മലയാളം
Download PDF of Hanuman Mangalashasana Stotram Malayalam
Hanuman Ji ✦ Stotram (स्तोत्र संग्रह) ✦ മലയാളം
ഹനുമാൻ മംഗലാശാസന സ്തോത്രം മലയാളം Lyrics
|| ഹനുമാൻ മംഗലാശാസന സ്തോത്രം ||
അഞ്ജനാഗർഭജാതായ ലങ്കാകാനനവഹ്നയേ |
കപിശ്രേഷ്ഠായ ദേവായ വായുപുത്രായ മംഗലം |
ജാനകീശോകനാശായ ജനാനന്ദപ്രദായിനേ |
അമൃത്യവേ സുരേശായ രാമേഷ്ടായ സുമങ്ലം |
മഹാവീരായ വേദാംഗപാരഗായ മഹൗജസേ |
മോക്ഷദാത്രേ യതീശായ ഹ്യാഞ്ജനേയായ മംഗലം |
സത്യസന്ധായ ശാന്തായ ദിവാകരസമത്വിഷേ |
മായാതീതായ മാന്യായ മനോവേഗായ മംഗലം |
ശരണാഗതസുസ്നിഗ്ധചേതസേ കർമസാക്ഷിണേ |
ഭക്തിമച്ചിത്തവാസായ വജ്രകായായ മംഗലം |
അസ്വപ്നവൃന്ദവന്ദ്യായ ദുഃസ്വപ്നാദിഹരായ ച |
ജിതസർവാരയേ തുഭ്യം രാമദൂതായ മംഗലം |
അക്ഷഹന്ത്രേ ജഗദ്ധർത്രേ സുഗ്രീവാദിയുതായ ച |
വിശ്വാത്മനേ നിധീശായ രാമഭക്തായ മംഗലം |
ലംഘിതാംഭോധയേ തുഭ്യമുഗ്രരൂപായ ധീമതേ |
സതാമിഷ്ടായ സൗമ്യായ പിംഗലാക്ഷായ മംഗലം |
പുണ്യശ്ലോകായ സിദ്ധായ വ്യക്താവ്യക്തസ്വരൂപിണേ |
ജഗന്നാഥായ ധന്യായ വാഗധീശായ മംഗലം |
മംഗലാശാസനസ്തോത്രം യഃ പഠേത് പ്രത്യഹം മുദാ |
ഹനൂമദ്ഭക്തിമാപ്നോതി മുക്തിം പ്രാപ്നോത്യസംശയം |
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowഹനുമാൻ മംഗലാശാസന സ്തോത്രം

READ
ഹനുമാൻ മംഗലാശാസന സ്തോത്രം
on HinduNidhi Android App
DOWNLOAD ONCE, READ ANYTIME
