ഹനുമാൻ മംഗല അഷ്ടക സ്തോത്രം PDF മലയാളം
Download PDF of Hanuman Mangalashtakam Malayalam
Hanuman Ji ✦ Ashtakam (अष्टकम संग्रह) ✦ മലയാളം
ഹനുമാൻ മംഗല അഷ്ടക സ്തോത്രം മലയാളം Lyrics
|| ഹനുമാൻ മംഗല അഷ്ടക സ്തോത്രം ||
വൈശാഖേ മാസി കൃഷ്ണായാം ദശമ്യാം മന്ദവാസരേ.
പൂർവാഭാദ്രപ്രഭൂതായ മംഗലം ശ്രീഹനൂമതേ.
കരുണാരസപൂർണായ ഫലാപൂപപ്രിയായ ച.
നാനാമാണിക്യഹാരായ മംഗലം ശ്രീഹനൂമതേ.
സുവർചലാകലത്രായ ചതുർഭുജധരായ ച.
ഉഷ്ട്രാരൂഢായ വീരായ മംഗലം ശ്രീഹനൂമതേ.
ദിവ്യമംഗലദേഹായ പീതാംബരധരായ ച.
തപ്തകാഞ്ചനവർണായ മംഗലം ശ്രീഹനൂമതേ.
ഭക്തരക്ഷണശീലായ ജാനകീശോകഹാരിണേ.
ജ്വലത്പാവകനേത്രായ മംഗലം ശ്രീഹനൂമതേ.
പമ്പാതീരവിഹാരായ സൗമിത്രിപ്രാണദായിനേ.
സൃഷ്ടികാരണഭൂതായ മംഗലം ശ്രീഹനൂമതേ.
രംഭാവനവിഹാരായ ഗന്ധമാദനവാസിനേ.
സർവലോകൈകനാഥായ മംഗലം ശ്രീഹനൂമതേ.
പഞ്ചാനനായ ഭീമായ കാലനേമിഹരായ ച.
കൗണ്ഡിന്യഗോത്രജാതായ മംഗലം ശ്രീഹനൂമതേ.
ഇതി സ്തുത്വാ ഹനൂമന്തം നീലമേഘോ ഗതവ്യഥഃ.
പ്രദക്ഷിണനമസ്കാരാൻ പഞ്ചവാരം ചകാര സഃ.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowഹനുമാൻ മംഗല അഷ്ടക സ്തോത്രം
READ
ഹനുമാൻ മംഗല അഷ്ടക സ്തോത്രം
on HinduNidhi Android App