ലക്ഷ്മീ നരസിംഹ അഷ്ടക സ്തോത്രം PDF മലയാളം
Download PDF of Lakshmi Narasimha Ashtaka Stotram Malayalam
Misc ✦ Stotram (स्तोत्र संग्रह) ✦ മലയാളം
ലക്ഷ്മീ നരസിംഹ അഷ്ടക സ്തോത്രം മലയാളം Lyrics
|| ലക്ഷ്മീ നരസിംഹ അഷ്ടക സ്തോത്രം ||
യം ധ്യായസേ സ ക്വ തവാസ്തി ദേവ ഇത്യുക്ത ഊചേ പിതരം സശസ്ത്രം.
പ്രഹ്ലാദ ആസ്തേഽഖിലഗോ ഹരിഃ സ ലക്ഷ്മീനൃസിംഹോഽവതു മാം സമന്താത്.
തദാ പദാതാഡയദാദിദൈത്യഃ സ്തംഭോ തതോഽഹ്നായ ഘുരൂരുശബ്ദം.
ചകാര യോ ലോകഭയങ്കരം സ ലക്ഷ്മീനൃസിംഹോഽവതു മാം സമന്താത്.
സ്തംഭം വിനിർഭിദ്യ വിനിർഗതോ യോ ഭയങ്കരാകാര ഉദസ്തമേഘഃ.
ജടാനിപാതൈഃ സ ച തുംഗകർണോ ലക്ഷ്മീനൃസിംഹോഽവതു മാം സമന്താത്.
പഞ്ചാനനാസ്യോ മനുജാകൃതിര്യോ ഭയങ്കരസ്തീക്ഷ്ണനഖായുധോഽരിം.
ധൃത്വാ നിജോർവോർവിദദാര സോഽസൗ ലക്ഷ്മീനൃസിംഹോഽവതു മാം സമന്താത്.
വരപ്രദോക്തേരവിരോധതോഽരിം ജഘാന ഭൃത്യോക്തമൃതം ഹി കുർവൻ.
സ്രഗ്വത്തദന്ത്രം നിദധൗ സ്വകണ്ഠേ ലക്ഷ്മീനൃസിംഹോഽവതു മാം സമന്താത്.
വിചിത്രദേഹോഽപി വിചിത്രകർമാ വിചിത്രശക്തിഃ സ ച കേസരീഹ.
പാപം ച താപം വിനിവാര്യ ദുഃഖം ലക്ഷ്മീനൃസിംഹോഽവതു മാം സമന്താത്.
പ്രഹ്ലാദഃ കൃതകൃത്യോഽഭൂദ്യത്കൃപാലേശതോഽമരാഃ.
നിഷ്കണ്ടകം സ്വധാമാപുഃ ശ്രീനൃസിംഹഃ സ പാതി മാം.
ദംഷ്ട്രാകരാലവദനോ രിപൂണാം ഭയകൃദ്ഭയം.
ഇഷ്ടദോ ഹരതി സ്വസ്യ വാസുദേവഃ സ പാതു മാം.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowലക്ഷ്മീ നരസിംഹ അഷ്ടക സ്തോത്രം
READ
ലക്ഷ്മീ നരസിംഹ അഷ്ടക സ്തോത്രം
on HinduNidhi Android App