ശ്രീലക്ഷ്മീസൂക്ത PDF മലയാളം
Download PDF of Lakshmi Suktam Malayalam
Lakshmi Ji ✦ Suktam (सूक्तम संग्रह) ✦ മലയാളം
ശ്രീലക്ഷ്മീസൂക്ത മലയാളം Lyrics
|| ശ്രീലക്ഷ്മീസൂക്ത ||
ശ്രീ ഗണേശായ നമഃ
ഓം പദ്മാനനേ പദ്മിനി പദ്മപത്രേ പദ്മപ്രിയേ പദ്മദലായതാക്ഷി .
വിശ്വപ്രിയേ വിശ്വമനോഽനുകൂലേ ത്വത്പാദപദ്മം മയി സന്നിധത്സ്വ ..
പദ്മാനനേ പദ്മഊരു പദ്മാശ്രീ പദ്മസംഭവേ .
തന്മേ ഭജസിം പദ്മാക്ഷി യേന സൗഖ്യം ലഭാമ്യഹം ..
അശ്വദായൈ ഗോദായൈ ധനദായൈ മഹാധനേ .
ധനം മേ ജുഷതാം ദേവി സർവകാമാംശ്ച ദേഹി മേ ..
പുത്രപൗത്രം ധനം ധാന്യം ഹസ്ത്യശ്വാദിഗവേരഥം .
പ്രജാനാം ഭവസി മാതാ ആയുഷ്മന്തം കരോതു മേ ..
ധനമഗ്നിർധനം വായുർധനം സൂര്യോധനം വസുഃ .
ധനമിന്ദ്രോ ബൃഹസ്പതിർവരുണോ ധനമസ്തു മേ ..
വൈനതേയ സോമം പിബ സോമം പിബതു വൃത്രഹാ .
സോമം ധനസ്യ സോമിനോ മഹ്യം ദദാതു സോമിനഃ ..
ന ക്രോധോ ന ച മാത്സര്യം ന ലോഭോ നാശുഭാ മതിഃ .
ഭവന്തി കൃതപുണ്യാനാം ഭക്താനാം ശ്രീസൂക്തം ജാപിനാം ..
സരസിജനിലയേ സരോജഹസ്തേ ധവലതരാംശുക ഗന്ധമാല്യശോഭേ .
ഭഗവതി ഹരിവല്ലഭേ മനോജ്ഞേ ത്രിഭുവനഭൂതികരി പ്രസീദ മഹ്യം ..
ശ്രീർവർചസ്വമായുഷ്യമാരോഗ്യമാവിധാച്ഛോഭമാനം മഹീയതേ .
ധാന്യ ധനം പശും ബഹുപുത്രലാഭം ശതസംവത്സരം ദീർഘമായുഃ ..
ഓം മഹാദേവ്യൈ ച വിദ്മഹേ വിഷ്ണുപത്ന്യൈ ച ധീമഹി .
തന്നോ ലക്ഷ്മീഃ പ്രചോദയാത് ..
ഓം മഹാലക്ഷ്മ്യൈ ച വിദ്മഹേ മഹശ്രിയൈ ച ധീമഹി .
തന്നഃ ശ്രീഃ പ്രചോദയാത് ..
വിഷ്ണുപത്നീം ക്ഷമാം ദേവീം മാധവീം മാധവപ്രിയാം .
ലക്ഷ്മീം പ്രിയസഖീം ദേവീം നമാമ്യച്യുതവല്ലഭാം ..
ചന്ദ്രപ്രഭാം ലക്ഷ്മീമൈശാനീം സൂര്യാഭാംലക്ഷ്മീമൈശ്വരീം .
ചന്ദ്ര സൂര്യാഗ്നിസങ്കാശാം ശ്രിയം ദേവീമുപാസ്മഹേ ..
.. ഇതി ശ്രീലക്ഷ്മീ സൂക്തം സമ്പൂർണം ..
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowശ്രീലക്ഷ്മീസൂക്ത
READ
ശ്രീലക്ഷ്മീസൂക്ത
on HinduNidhi Android App