|| ലിംഗാഷ്ടകം (Lingashtakam PDF Malayalam) ||
ബ്രഹ്മമുരാരി സുരാര്ചിത ലിങ്ഗം
നിര്മലഭാസിത ശോഭിത ലിങ്ഗമ് |
ജന്മജ ദുഃഖ വിനാശക ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് ||
ദേവമുനി പ്രവരാര്ചിത ലിങ്ഗം
കാമദഹന കരുണാകര ലിങ്ഗമ് |
രാവണ ദര്പ വിനാശന ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് ||
സര്വ സുഗംധ സുലേപിത ലിങ്ഗം
ബുദ്ധി വിവര്ധന കാരണ ലിങ്ഗമ് |
സിദ്ധ സുരാസുര വംദിത ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് ||
കനക മഹാമണി ഭൂഷിത ലിങ്ഗം
ഫണിപതി വേഷ്ടിത ശോഭിത ലിങ്ഗമ് |
ദക്ഷ സുയജ്ഞ നിനാശന ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് ||
കുങ്കുമ ചംദന ലേപിത ലിങ്ഗം
പങ്കജ ഹാര സുശോഭിത ലിങ്ഗമ് |
സഞ്ചിത പാപ വിനാശന ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് ||
ദേവഗണാര്ചിത സേവിത ലിങ്ഗം
ഭാവൈ-ര്ഭക്തിഭിരേവ ച ലിങ്ഗമ് |
ദിനകര കോടി പ്രഭാകര ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് ||
അഷ്ടദളോപരിവേഷ്ടിത ലിങ്ഗം
സര്വസമുദ്ഭവ കാരണ ലിങ്ഗമ് |
അഷ്ടദരിദ്ര വിനാശന ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് ||
സുരഗുരു സുരവര പൂജിത ലിങ്ഗം
സുരവന പുഷ്പ സദാര്ചിത ലിങ്ഗമ് |
പരാത്പരം പരമാത്മക ലിങ്ഗം
തത്-പ്രണമാമി സദാശിവ ലിങ്ഗമ് ||
ലിങ്ഗാഷ്ടകമിദം പുണ്യം
യഃ പഠേശ്ശിവ സന്നിധൗ |
ശിവലോകമവാപ്നോതി
ശിവേന സഹ മോദതേ ||
- hindiश्री शिवाष्टकम्
- hindiश्री शिव रामाष्टकम
- hindiश्री शिवमङ्गलाष्टकम्
- odiaବିଲ୍ଵାଷ୍ଟକମ୍
- gujaratiબિલ્વાષ્ટકમ્
- hindiपार्वतीवल्लभ नीलकण्ठाष्टकम्
- sanskritश्री हाटकेश्वराष्टकम्
- hindiश्री चंद्रशेखर अष्टकम
- kannadaಚಂದ್ರಶೇಖರಾಷ್ಟಕಂ
- tamilஶ்ரீ சந்த்ரஶேகராஷ்டகம்
- englishShri Chandrasekhara Ashtakam
- teluguచంద్రశేఖర్ అష్టకం
- teluguరుద్రాష్టకం
- kannadaಶ್ರೀ ರುದ್ರಾಷ್ಟಕಂ
- tamilஶ்ரீ ருத்³ராஷ்டகம்
Found a Mistake or Error? Report it Now


